Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:
== സോഷ്യൽ സയൻസ് ക്ലബ് ==
== സോഷ്യൽ സയൻസ് ക്ലബ് ==

'''നൈതികം'''
'''<u>നൈതികം</u>'''

           ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ്  ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി  ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...

വരി 20: വരി 19:
        ജില്ലയിൽ നിന്നും വിദഗ്ധ സമിതി ശുപാർശ ചെയ്ത നാല് ഭരണഘടനകൾ സംസ്ഥാനതലത്തിലേക്ക് അംഗീകാരത്തിനായി  നൈതികം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു... ഹയർ സെക്കൻഡറി തലത്തിൽ ഉള്ള സ്കൂളുകൾക്കായി മാത്രം  എന്ന രീതിയിൽ പിന്നീട് മാറ്റം വരുത്തിയ ഭേദഗതി അനുസരിച്ച് അന്തിമ അംഗീകാരത്തിൽ നമ്മുടെ സ്കൂൾ പിന്തള്ളപ്പെട്ടു.. എങ്കിലും ഒരു യു പി സ്കൂളിൽ തയ്യാറാക്കിയ  ഭരണഘടന സംസ്ഥാന തലത്തിലെ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമായ കാര്യമാണ്..

       പ്രസ്തുത ഭരണഘടനയുടെ ഒരു കോപ്പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.. നമ്മുടെ സ്കൂളും കുട്ടികളും സമ്മാനർഹമായ വിവരം വിവിധ സമൂഹ മാധ്യമങ്ങൾ വഴി രക്ഷകർത്താക്കളും പൊതുസമൂഹവും അറിയുകയും അവർ വിവിധ സമയങ്ങളിൽ അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്... ജില്ലാ ലെവലിൽ നമുക്ക് കിട്ടിയ സമ്മാനവും പ്രശസ്തിപത്രവും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന് ദൈവം കൂടെ നിന്ന ഹെഡ്മാസ്റ്റർ , സഹനം നൽകിയ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി വിസ്മരിക്കാവുന്നതല്ല....
       പ്രസ്തുത ഭരണഘടനയുടെ ഒരു കോപ്പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.. നമ്മുടെ സ്കൂളും കുട്ടികളും സമ്മാനർഹമായ വിവരം വിവിധ സമൂഹ മാധ്യമങ്ങൾ വഴി രക്ഷകർത്താക്കളും പൊതുസമൂഹവും അറിയുകയും അവർ വിവിധ സമയങ്ങളിൽ അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്... ജില്ലാ ലെവലിൽ നമുക്ക് കിട്ടിയ സമ്മാനവും പ്രശസ്തിപത്രവും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്  കൂടെ നിന്ന ഹെഡ്മാസ്റ്റർ , പ്രോത്സാഹനം നൽകിയ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി വിസ്മരിക്കാവുന്നതല്ല....

== വിദ്യാരംഗം ==
== വിദ്യാരംഗം ==
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307299" എന്ന താളിൽനിന്ന് ശേഖരിച്ചത്