"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:07, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022spacing
(ചെ.) (spacing) |
(ചെ.) (spacing) |
||
വരി 4: | വരി 4: | ||
സർഗവാസന ഉള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ... കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും | സർഗവാസന ഉള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ... കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും | ||
ലഭിച്ച പിന്തുണയോടുകൂടി അവർക്ക് വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ മീറ്റ് പോലുള്ള | ലഭിച്ച പിന്തുണയോടുകൂടി അവർക്ക് വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ മീറ്റ് പോലുള്ള <gallery mode="packed"> | ||
പ്രമാണം:14871 2022 radio mashithandu 1.jpeg | പ്രമാണം:14871 2022 radio mashithandu 1.jpeg | ||
പ്രമാണം:14871 2022 radio mashithandu 2.jpeg | പ്രമാണം:14871 2022 radio mashithandu 2.jpeg | ||
വരി 29: | വരി 19: | ||
പ്രമാണം:14871 2022 radio mashithandu 13.jpeg | പ്രമാണം:14871 2022 radio mashithandu 13.jpeg | ||
പ്രമാണം:14871 2022 radio mashithandu 14.jpeg | പ്രമാണം:14871 2022 radio mashithandu 14.jpeg | ||
പ്രമാണം:14871 2022 radio mashithandu 15.jpeg | പ്രമാണം:14871 2022 radio mashithandu 15.jpeg | ||
</gallery> | </gallery>വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വേണ്ട നിർദ്ദേശങ്ങളും, ക്ലാസ്സുകളും നൽകുകയും ചെയ്തു... | ||
അവതരി പ്പിക്കുന്ന പ്രോഗ്രാം, അതിന്റെ ഘടന, നിബന്ധനകൾ തുടങ്ങി | |||
ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു | റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ വശങ്ങൾ, | ||
പങ്കെടുക്കുന്ന എല്ലാവരിലും എത്തിക്കുവാൻ ക്ലാസുകളിലൂടെ സാധിച്ചു... | |||
ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു | |||
പിന്നീടുള്ള കടമ്പ..കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും, | പിന്നീടുള്ള കടമ്പ..കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും, | ||
വരി 48: | വരി 44: | ||
പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ... | പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ... | ||
കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ | കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ പങ്കെടുക്കുവാൻതയ്യാറായി വന്നു എന്നത് സന്തോഷകരമായ കാര്യമാണ്...അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു.. | ||
അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. | |||
വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ | |||
പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു.. | |||
== ഷോർട് ഫിലിം == | == ഷോർട് ഫിലിം == | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |