Jump to content
സഹായം

"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
{{prettyurl|cmshss thrissur}}
{{prettyurl|cmshss thrissur}}
{{Infobox School
{{Infobox School
വരി 62: വരി 63:

തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ മിഷണറി സംഘം 1883-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ 138 വർഷം പ്രായമായ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 69:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303267" എന്ന താളിൽനിന്ന് ശേഖരിച്ചത്