"Schoolwiki:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{Schoolwiki:സഹായമേശ/തലക്കെട്ട്}} | {{Schoolwiki:സഹായമേശ/തലക്കെട്ട്}} | ||
==സ്കൂള്‍ വിക്കി == | |||
സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും സ്കള്‍ വിക്കിയില്‍ അവരുടെ സ്കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇപ്പോള്‍ സ്കൂള്‍വിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂള്‍വിക്കി സന്ദര്‍ശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ നടത്തുന്ന കലാമേള, ശാസ്ത്രമേളകള്‍ തുടങ്ങിയവയില്‍ കുട്ടികള്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മകരചനകള്‍ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങള്‍, ഡിജിറ്റല്‍ പെയിന്റിംഗുകള്‍ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂള്‍വിക്കി ഇത്തരം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടാനും അതുവഴി കൂടുതല്‍ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു. | |||
== സ്കൂള്‍വിക്കിയില്‍ തിരയാന്‍ == | |||
ജില്ലകളിലൂടെ എന്ന ടാബില്‍ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയതാള്‍ കണ്ടെത്താം. പൊതു വിവരങ്ങള്‍ക്കായി, സെര്‍ച്ച് ബോക്സില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങള്‍ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉള്‍പ്പെടുത്തിയ സ്കൂള്‍പേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങള്‍ക്കാവശ്യമായ നിങ്ങള്‍ക്കാവശ്യമായ താളുകള്‍ കണ്ടെത്താം. | |||
=== ജില്ലകളിലൂടെ === | |||
ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയതാള്‍ കണ്ടെത്താം. | |||
{{listofdistricts}} | |||
=== സെര്‍ച്ച് ബോക്സ് === | |||
സെര്‍ച്ച് ബോക്സില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയത്തിന്റെ പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കാം.ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. | |||
=== അക്ഷരസൂചികയിലൂടെ === | |||
അക്ഷരസൂചികയിലൂടെയും നിങ്ങള്‍ക്കാവശ്യമായ നിങ്ങള്‍ക്കാവശ്യമായ താളുകള്‍ കണ്ടെത്താം. | |||
{{അക്ഷരമാലാസൂചിക}} | |||
=== അംഗത്വം === | |||
സ്കൂള്‍ അധികാരികള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും തുടങ്ങി ആര്‍ക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാല്‍ വിദ്യാലയങ്ങള്‍, പൊതുവിദ്യഭ്യാസ വകുപ്പ് നല്‍കിയ സ്കൂള്‍കോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോള്‍ നല്‍കേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്. | |||
* സ്കൂള്‍വിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്തുക | |||
* അംഗത്വ വിവരം നല്‍കുക | |||
* ഇമെയില്‍ വിലാസം സ്ഥിരീകരിക്കുക | |||
=== പ്രവേശനം === | |||
പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവര്‍ക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നല്‍കി സ്കൂള്‍വിക്കിയില്‍ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാള്‍ക്കും സ്കൂള്‍വിക്കിയിലെ വിവരങ്ങള്‍ സന്ദര്‍ശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാള്‍ക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. | |||
പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും. | |||
=== സ്കൂള്‍ പേജുകള്‍ === | |||
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകള്‍ എന്ന ക്രമത്തില്‍ നിങ്ങളുടെ വിദ്യാലയതാള്‍ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറില്‍ നിന്നും ജില്ല തിരഞ്ഞെതുക്കുക. തുടര്‍ന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം. | |||
=== സ്കൂള്‍ പേജ് ഘടന === | |||
1. ഇംഗ്ലീഷ് വിലാസം | |||
സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്. സ്കൂള്‍ താളുകളില്‍ ഇംഗ്ലീഷ് വിലാസം ഉള്‍പ്പെടുത്തുന്നതിന്, | |||
<nowiki>{{prettyurl|G.V.H.S.S. Makkaraparamba}}</nowiki> എന്ന് സ്കൂള്‍ പേജിന്റെ എഡിറ്റിംഗ് ജാലകത്തില്‍ ഏറ്റവും മുകളിലായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്‍കുമ്പോള്‍ ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തില്‍ നല്‍കി പ്രസിദ്ധീകരിക്കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരില്‍ ഒരു പുതിയ താള്‍ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂള്‍ താളിന് മുകളില്‍ വലതുഭാഗത്തായി ചതുരക്കള്ളിയില്‍ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് (തിരിച്ചുവിടുക) റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ Redirect ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന കോഡില്‍ സ്കൂള്‍ പേജിന്റെ പേര് നല്‍കി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | |||
2. ഇന്‍ഫോ ബോക്സ് | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാണ്‍ ഈ സൌകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇന്‍ഫോ ബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിവരങ്ങള്‍ സ്വീകരിക്കുന്നത്. ഇന്‍ഫോബോക്സ് ഉള്‍പ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകള്‍ കൃത്യമായി നല്‍കേണ്ടതാണ്. ( സഹായതാളില്‍ നിന്നും ഈ വരികള്‍ പകര്‍ത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാല്‍ മതിയാകും. ഒരു വിവരം ഉള്‍പ്പെടുത്തുന്നില്ല എങ്കില്‍ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാല്‍ മതി. വരി ഡിലാറ്റ് ചെയ്യരുത്. ) | |||
<nowiki> | |||
{{Infobox School | |||
| സ്ഥലപ്പേര്= മലപ്പുറം | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= 18019 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1968 | |||
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം | |||
| പിന്‍ കോഡ്= 676519 | |||
| സ്കൂള്‍ ഫോണ്‍= 04933283060 | |||
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | |||
| ഉപ ജില്ല= മങ്കട | |||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 2268 | |||
| പെൺകുട്ടികളുടെ എണ്ണം= 2068 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | |||
| അദ്ധ്യാപകരുടെ എണ്ണം= 53 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂള്‍ ചിത്രം= 18019_1.jpg | | |||
}}</nowiki> | |||
വിവരങ്ങള്‍ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളില്‍ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉള്‍പ്പെടുത്താം). ഏതെങ്കിലും വിവരം നല്‍കുന്നില്ല എങ്കിലും പ്രസ്തുത വരിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഓരോ വരിയുടെയും അവസാനത്തില്‍ നല്‍കുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടര്‍ന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. | |||
3. താള്‍ വിവരങ്ങള്‍ | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്ന വിവരങ്ങളാകണം തുടര്‍ന്ന് സ്കൂള്‍ താളുകളില്‍ ഉള്‍പ്പെടുത്തേണ്ടത്. പൊതുവായി ഉള്‍പ്പെടുത്താവുന്ന ചില വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. | |||
ചരിത്രം | |||
ഭൗതികസൗകര്യങ്ങള്‍ | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
നേട്ടങ്ങള്‍ | |||
മാനേജ്മെന്റ് | |||
മുന്‍ സാരഥികള്‍ | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
വഴികാട്ടി | |||
4. ചിത്രങ്ങള്‍ | |||
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. | |||
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം | |||
താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍ നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളില്‍ ചേര്‍ക്കുവാന്‍ <nowiki>[[ചിത്രം:ഫയലിന്റെ_പേര്.jpg]]</nowiki>, <nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]]</nowiki> എന്നി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് താളുകള്‍ക്ക് അഭംഗിയുണ്ടാക്കും എന്നതിനാല്‍ അനുയോജ്യമായ വിധത്തില്‍ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന രീതികള്‍ അവലംബിക്കാം. <nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]]</nowiki> <nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']]</nowiki> <nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'']]</nowiki>,
ഒരു <nowiki>[[രാജാ രവിവര്‍മ്മ|രവിവര്‍മ്മ ചിത്രം]]</nowiki> ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല. | |||
5. സൃഷ്ടികള്‍ | |||
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കുന്ന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനും അവസരമുണ്ട്. സ്വന്തം ഗ്രാമത്തെ പഠിച്ച് തയ്യാറാക്കുന്ന 'എന്റെ ഗ്രാമം' , നാടന്‍ അറിവുകള്‍ പങ്കുവെക്കാന്‍ 'നാടോടി വിജ്ഞാന കോശം' , സ്കൂള്‍ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന 'സ്കൂള്‍ പത്രം' തുടങ്ങിയ പ്രോജക്ട് പ്രവര്‍ത്തനങ്ങളാണ് ഇവിടെ പങ്കുവെക്കാവുന്നവ. | |||
ഇന്‍ഫോ ബോക്സിന് താഴെ ഉള്‍പ്പെടുത്തിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ വിദ്യാലയത്തിനായി മാറ്റി വെച്ച പേജിലെത്താം. | |||
വിദ്യാരംഗം സൃഷ്ടികള്‍ ഉള്‍പ്പെടുത്താന്‍, | |||
'ഇ-വിദ്യാരംഗം' എന്ന പേജും ഉരുക്കിയിട്ടുണ്ട്. | |||
6. ഉപതാളുകള്‍ | |||
ഒരു ലേഖനത്തില്‍ തന്നെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നത് അഭികാമ്യമല്ല. ഉദാഹരണമായി, വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ പ്രധാനപേജില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമല്ല. ആയതിനാല്‍ ഇതിനെ പുതിയൊരു പേജില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. സ്കൂളിന്റെ പ്രധാനപേജില്‍ [[ വിദ്യാരംഗം]] എന്ന്ഉള്‍പ്പെടുത്തി, ഈ പേജിലേക്ക് കണ്ണി ഉള്‍പ്പെടുത്താം. എന്നാല്‍ മറ്റു വിദ്യാലയങ്ങളിലും വിദ്യാരംഗം പ്രവര്‍ത്തനങ്ങളും അവ പ്രദര്‍ശിപ്പിക്കാന്‍ വിക്കി പേജും ഉണ്ടാകും എന്നതുകൊണ്ട്, അതാത് സ്കൂള്‍ പേജിന്റെ ഉപപേജായാണ് ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ഉപതാളുകള്‍ നല്‍കുന്നതിനുള്ള ചില ഉദാഹരണങ്ങള്‍ : | |||
{| class=wikitable | |||

| <nowiki>[[ തുറക്കേണ്ട പേജ് ]]</nowiki> || <nowiki>[[വിദ്യാരംഗം ]]</nowiki> || വിദ്യാരംഗം എന്ന പേജിലേക്ക് ലിങ്ക് നല്‍കുന്നു | |||

| <nowiki>[[നിലവിലുള്ള സ്കൂള്‍ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]]</nowiki> || <nowiki>[[ജി.ജി.എച്ച്.എസ്. വയനാട് / വിദ്യാരംഗം ]]</nowiki> || ജി.ജി.എച്ച്.എസ്. വയനാട് എന്ന പേജിന്റെ വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്ക് നല്‍കുന്നു | |||

| <nowiki>[[{{PAGENAME}} / ഉപതാളിന്റെ പേര്]]</nowiki> || <nowiki>[[{{PAGENAME}} / വിദ്യാരംഗം]]</nowiki> || current പേജിന്റെ, വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്ക് നല്‍കുന്നു | |||
(current പേജിന്റെ പേര് നല്‍കേണ്ടതില്ല) | |||

| <nowiki>[[{{PAGENAME}} / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]</nowiki> || <nowiki>[[{{PAGENAME}} / വിദ്യാരംഗം | വിദ്യാരംഗം ]]</nowiki> || വിദ്യാരംഗം എന്ന് പ്രദര്‍ശിപ്പിക്കുകയും current പേജിന്റെ, വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്കും നല്‍കുന്നു | |||

കണ്ണി പ്രദര്‍ശിപ്പിക്കന്നത് ചുവപ്പോ നീലയോ നിറത്തോടുകൂടിയാണ്. ലിങ്കു് സൂചിപ്പിക്കുന്ന പേജ് നിലവിലുണ്ട് എങ്കില്‍ ലിങ്ക് നീല നിറത്തിലും ആ പേജ് നിലവിലില്ല എങ്കില്‍ ചുവപ്പ് നിറത്തിലും കാണിക്കും. നിങ്ങള്‍ ഒരു പുതിയ കണ്ണി തയ്യാറാക്കുമ്പോള്‍ അത് ചുവപ്പ് നിറത്തിലണ് കാണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ പേജിലേക്ക് പോകുകയും ആ പേജ് സൃഷ്ടിക്കുകയും ചെയ്താല്‍ പിന്നീട് ലിങ്ക് നീല നിറത്തിലാകും കാണിക്കുക | |||
=== താള്‍ തിരുത്തലുകള്‍ === | |||
തയ്യാറാക്കിയ താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. ഒരു താളില്‍ തിരുത്തല്‍ വരുത്തുന്നതിന്, അതിലെ 'തിരുത്തുക' എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് തിരുത്തൽ പേജില്‍ എത്താവുന്നതാണ്. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ നിരീക്ഷിക്കാം. മാറ്റങ്ങള്‍ തൃപ്തികരമെങ്കില്‍ 'സേവ് ചെയ്യുക' ടാബില്‍ ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക. | |||
എച്ച്.ടി.എം.എല്‍ ഭാഷയിലേതുപോലെ വിവരങ്ങള്‍ നിശ്ചിതരൂപത്തില്‍ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തില്‍ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാന്‍ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാര്‍ജിനില്‍ നിന്നും അല്പം മാറി (left Indentation) ഉള്‍പ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തില്‍ ' : ' നല്‍കിയാല്‍ മതിയാകും. ഭംഗിവരുത്തലുകള്‍ വരുത്തേണ്ട വാക്കുകള്‍ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകള്‍ ക്ലിക്ക് ചെയ്ത് താളിനെ ആകര്‍ഷകമാക്കാം. | |||
==സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ തിരുത്തലുകള്‍ പരിശീലനം : == | |||
# [[Schoolwiki:Sandbox | എഴുത്തുകളരി]] എന്ന താളിൽ ചെല്ലുക

# മുകളിലുള്ള '''മാറ്റിയെഴുതുക''' ഞെക്കുക.

# ഒരു സന്ദേശം അടിക്കുക.

# '''സേവ് ചെയ്യുക''' ഞെക്കി താങ്കളുടെ ലേഖനം സൂക്ഷിക്കുക.
''അല്ലെങ്കിൽ '''എങ്ങനെയുണ്ടെന്ന് കാണുക''' ഞെക്കി തങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണുക''

# ദയവായി ദുരുപയോഗം, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക, മാനനഷ്‌ടം വരുത്തുക എന്നിവ ചെയ്യരുത്.

# ദയവായി തലവാചകം (അതിന്റെ<nowiki> {{ }}</nowiki> തുടങ്ങിയ ചിഹ്നങ്ങളും) ഒഴിവാക്കരുത് | |||
==തിരുത്താം == | |||
അക്ഷരങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം.
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക...... | |||
==ഞാന്‍ തയ്യാറാക്കിയ ഒരു പേജ് മറ്റുള്ളവര്‍ മാറ്റം വരുത്തുന്നു. എന്ത് ചെയ്യേണ്ടത് ?== | |||
#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. [http://schoolwiki.in/index.php?title=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&action=history താങ്കളുടെ താളിന്റെ നാള്‍വഴി] ഇവിടെ കാണാം. | |||
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം. | |||
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം .... | |||
ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ '''തലക്കെട്ട്''' ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി <nowiki> '''തലക്കെട്ട്''' </nowiki> എന്നു നൽകുക. (''ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക'') | |||
==തിരുത്തല്‍ എങ്ങനെ ? == | |||
{| border="1" cellpadding="2" cellspacing="0" | |||

!എങ്ങനെയിരിക്കും | |||
!ടൈപ്പ് ചെയ്യേണ്ടത് | |||

ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' (അതായത് വലതു വശത്തേക്ക് ചരിച്ച് ) | |||
''ആക്കണമെങ്കിൽ വാക്കിന്റെ'' ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. | |||
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും''', അതായത് കടുപ്പമുള്ളതാകും.. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. | |||

<nowiki> | |||
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. | |||
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. | |||
</nowiki>

ഇടവിടാതെ എഴുതിയാൽ | |||
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. | |||
എന്നാൽ ഒരുവരി ഇടവിട്ടാൽ | |||
അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും) | |||

<nowiki> | |||
ഇടവിടാതെ എഴുതിയാൽ | |||
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. | |||
എന്നാൽ ഒരുവരി ഇടവിട്ടാൽ | |||
അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക) | |||
</nowiki>

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം

വരികൾ മുറിക്കാം.

പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||

<nowiki> | |||
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം

വരികൾ മുറിക്കാം.

പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||
</nowiki>

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: | |||
:മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] | |||
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] 22:18, 20 നവംബർ 2006 (UTC) | |||
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC) | |||

<nowiki> | |||
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: | |||
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ | |||
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~ | |||
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ | |||
</nowiki>

HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് ബോൾഡ്ആക്കുക. | |||
അടിവരയിടുക. | |||
വെട്ടിത്തിരുത്തുക. | |||
സൂപ്പർ സ്ക്രിപ്റ്റ്2 | |||
സബ്സ്ക്രിപ്റ്റ്2 | |||

<nowiki> | |||
HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് ബോൾഡ് ആക്കുക. | |||
അടിവരയിടുക. | |||
വെട്ടിത്തിരുത്തുക. | |||
സൂപ്പർ സ്ക്രിപ്റ്റ്  2 | |||
സബ്സ്ക്രിപ്റ്റ്  2 | |||
</nowiki>

==ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം== | |||
നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ നൽകിയും വേർതിരിച്ച് കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു. | |||
{| border="1" cellpadding="2" cellspacing="0" | |||

!ഇങ്ങനെ കാണാൻ | |||
!ഇങ്ങനെ ടൈപ്പ് ചെയ്യുക | |||
|-IT SHOULD BE SIMPLE LANGUAGE | |||

==ശീർഷകം== | |||
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ | |||
ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ | |||
സെക്ഷൻ ഹെഡിംഗ് ആകും. | |||
===ഉപശീർഷകം=== | |||
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും. | |||
====ചെറുശീർഷകം==== | |||
നാലെണ്ണം വീതം നൽകിയാൽ | |||
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. | |||
ലേഖനങ്ങൾ ഇപ്രകാരം | |||
തലക്കെട്ടുകൾ തിരിച്ചു | |||
നൽകാൻ ശ്രദ്ധിക്കുക. | |||

<nowiki> | |||
==ശീർഷകം== | |||
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ | |||
ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. | |||
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ | |||
സെക്ഷൻ ഹെഡിംഗ് ആകും. | |||
===ഉപശീർഷകം=== | |||
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും. | |||
====ചെറുശീർഷകം==== | |||
നാലെണ്ണം വീതം നൽകിയാൽ | |||
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. | |||
ലേഖനങ്ങൾ ഇപ്രകാരം | |||
തലക്കെട്ടുകൾ തിരിച്ചു | |||
നൽകാൻ ശ്രദ്ധിക്കുക. | |||
</nowiki>

*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം | |||
നൽകിയാൽ ബുള്ളറ്റുകൾ | |||
ഉപയോഗിച്ച് വേർതിരിക്കപ്പെടും. | |||
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി | |||
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ | |||
****കൂടുതൽ ഭംഗിയാക്കാം. | |||

<nowiki> | |||
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം | |||
നൽകിയാൽ ബുള്ളറ്റുകൾ | |||
ഉപയോഗിച്ച് വേർതിരിക്കപ്പെടും. | |||
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി | |||
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ | |||
****കൂടുതൽ ഭംഗിയാക്കാം. | |||
</nowiki>

#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകൾ നൽകേണ്ടത് | |||
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച് | |||
##ഇപ്രകാരം ഉപയോഗിച്ച് | |||
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം. | |||

<nowiki> | |||
#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകൾ നൽകേണ്ടത്: | |||
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച് | |||
##ഇപ്രകാരം ഉപയോഗിച്ച് | |||
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം. | |||
</nowiki>

നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ | |||
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. | |||

എന്നിരുന്നാലും ലേഖനങ്ങളെ | |||
സബ്ഹെഡിംഗ് നൽകി | |||
വിഭാഗങ്ങളാക്കുകയാണ് നല്ലത്. | |||

<nowiki> | |||
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ | |||
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. | |||

എന്നിരുന്നാലും ലേഖനങ്ങളെ | |||
സബ്ഹെഡിംഗ് നൽകി | |||
വിഭാഗങ്ങളാക്കുകയാണ് നല്ലത്. | |||
</nowiki>

==കണ്ണികൾ (ലിങ്കുകൾ)== | |||
ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക. | |||
{| border="1" cellpadding="2" cellspacing="0" | |||

!ഇങ്ങനെ കാണാൻ | |||
!ഇങ്ങനെ ടൈപ്പ് ചെയ്യുക | |||

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള | |||
ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]] | |||
ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. | |||
പക്ഷേ ഫോർമാറ്റ് റ്റാഗുകൾ | |||
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. | |||
ഉദാ:'''[[കേരളം]]''' | |||
[[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. | |||
അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. | |||

<nowiki> | |||
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള | |||
ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]] | |||
ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. | |||
പക്ഷേ ഫോർമാറ്റ് റ്റാഗുകൾ | |||
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. | |||
ഉദാ:'''[[കേരളം]]''' | |||
[[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. | |||
അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. | |||
</nowiki>

കേരളത്തിലെ എന്നെഴുതിയാലും | |||
ലിങ്ക് ചെയ്യേണ്ടത് കേരളം | |||
എന്ന പേജിലേക്കാണ്. | |||
ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ | |||
ഉപയോഗിക്കുന്നത്. | |||
പൈപ്‌ഡ് ലിങ്ക് | |||
ഉപയോഗിച്ചിരിക്കുന്നത് കാണുക. | |||
[[കേരളം|കേരളത്തിലെ]] | |||

<nowiki> | |||
കേരളത്തിലെ എന്നെഴുതിയാലും | |||
ലിങ്ക് ചെയ്യേണ്ടത് കേരളം | |||
എന്ന പേജിലേക്കാണ്. | |||
ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ | |||
ഉപയോഗിക്കുന്നത്. | |||
പൈപ്‌ഡ് ലിങ്ക് | |||
ഉപയോഗിച്ചിരിക്കുന്നത് കാണുക. | |||
[[കേരളം|കേരളത്തിലെ]] | |||
</nowiki>

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ | |||
നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. | |||
ഉദാ: | |||
http://blog.jimmywales.com | |||
ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. | |||
ഉദാ: | |||
[http://blog.jimmywales.com ജിമ്മി വെയിൽസ്] | |||
അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. | |||
ഉദാ: | |||
ജിമ്മി വെയിൽസിൻറെ ബ്ലോഗ്:[http://blog.jimmywales.com/] | |||

<nowiki> | |||
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ | |||
നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. | |||
ഉദാ: | |||
http://blog.jimmywales.com | |||
ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. | |||
ഉദാ: | |||
[http://blog.jimmywales.com ജിമ്മി വെയിൽസ്] | |||
അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. | |||
ഉദാ: | |||
ജിമ്മി വെയിൽസിൻറെ ബ്ലോഗ്:[http://blog.jimmywales.com/] | |||
</nowiki>

== തിരിച്ചുവിടൽ == | |||
ഒരു ലേഖനത്തിലേക്ക് മറ്റൊരു പേരിൽ നിന്നും തിരിച്ചുവിടുന്നത്, തിരച്ചിൽ എളുപ്പമാക്കും. ഉദാഹരണത്തിന് '''മത്തൻ''' എന്ന താളിലേക്ക് '''മത്തങ്ങ''' എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടൽ വേണമെന്നിരിക്കട്ടെ. '''മത്തങ്ങ''' എന്ന പേരിൽ ഒരു ലേഖനം നിർമ്മിക്കുക അതിൽ താഴെക്കാണുന്ന രീതിയിൽ നൽകി സേവ് ചെയ്യുക. | |||
'''<nowiki>#തിരിച്ചുവിടുക [[മത്തൻ]]</nowiki>''' | |||
ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ [[File:Insert redirect.png]] എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്. | |||
[[സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍|'''സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍''']]
| [[സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍|'''സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍''']]

[[സഹായം]] | [[സഹായം]] |