Jump to content
സഹായം

"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18,171 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 നവംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
===സ്കൂള്‍ വിക്കി ===
==സ്കൂള്‍ വിക്കി ==
സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും സ്കള്‍ വിക്കിയില്‍ അവരുടെ സ്കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത്  അതാത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇപ്പോള്‍ സ്കൂള്‍വിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂള്‍വിക്കി സന്ദര്‍ശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ നടത്തുന്ന കലാമേള, ശാസ്ത്രമേളകള്‍ തുടങ്ങിയവയില്‍ കുട്ടികള്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മകരചനകള്‍ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങള്‍, ഡിജിറ്റല്‍ പെയിന്റിംഗുകള്‍ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂള്‍വിക്കി ഇത്തരം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടാനും അതുവഴി കൂടുതല്‍ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

=== സ്കൂള്‍വിക്കിയില്‍ തിരയാന്‍ ===
== സ്കൂള്‍വിക്കിയില്‍ തിരയാന്‍ ==
ജില്ലകളിലൂടെ എന്ന ടാബില്‍ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയതാള്‍ കണ്ടെത്താം. പൊതു വിവരങ്ങള്‍ക്കായി, സെര്‍ച്ച് ബോക്സില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങള്‍ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉള്‍പ്പെടുത്തിയ സ്കൂള്‍പേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങള്‍ക്കാവശ്യമായ നിങ്ങള്‍ക്കാവശ്യമായ താളുകള്‍ കണ്ടെത്താം.

വരി 110: വരി 110:
കണ്ണി പ്രദര്‍ശിപ്പിക്കന്നത് ചുവപ്പോ നീലയോ നിറത്തോടുകൂടിയാണ്.  ലിങ്കു് സൂചിപ്പിക്കുന്ന പേജ് നിലവിലുണ്ട് എങ്കില്‍ ലിങ്ക് നീല നിറത്തിലും ആ പേജ് നിലവിലില്ല എങ്കില്‍  ചുവപ്പ് നിറത്തിലും കാണിക്കും. നിങ്ങള്‍ ഒരു പുതിയ കണ്ണി തയ്യാറാക്കുമ്പോള്‍ അത് ചുവപ്പ് നിറത്തിലണ് കാണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ പേജിലേക്ക് പോകുകയും ആ പേജ് സൃഷ്ടിക്കുകയും ചെയ്താല്‍ പിന്നീട് ലിങ്ക് നീല നിറത്തിലാകും കാണിക്കുക

=== താള്‍ തിരുത്തലുകള്‍ ===
തയ്യാറാക്കിയ താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. ഒരു താളില്‍ തിരുത്തല്‍ വരുത്തുന്നതിന്,  അതിലെ 'തിരുത്തുക' എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് തിരുത്തൽ പേജില്‍ എത്താവുന്നതാണ്.  'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ നിരീക്ഷിക്കാം. മാറ്റങ്ങള്‍ തൃപ്തികരമെങ്കില്‍ 'സേവ്‌ ചെയ്യുക' ടാബില്‍ ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക.
എച്ച്.ടി.എം.എല്‍ ഭാഷയിലേതുപോലെ വിവരങ്ങള്‍ നിശ്ചിതരൂപത്തില്‍ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തില്‍ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാന്‍ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാര്‍ജിനില്‍ നിന്നും അല്പം മാറി (left Indentation) ഉള്‍പ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തില്‍ ' : ' നല്‍കിയാല്‍ മതിയാകും. ഭംഗിവരുത്തലുകള്‍ വരുത്തേണ്ട വാക്കുകള്‍ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകള്‍ ക്ലിക്ക് ചെയ്ത് താളിനെ ആകര്‍ഷകമാക്കാം.

==സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ തിരുത്തലുകള്‍ പരിശീലനം : ==

==വിക്കിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും തിരുത്തലുകള്‍ വരുത്തുന്നതിനും : ==
# [[Schoolwiki:Sandbox | എഴുത്തുകളരി]] എന്ന താളിൽ ചെല്ലുക

# [[Schoolwiki:Sandbox | എഴുത്തുകളരി]] എന്ന താളിൽ ചെല്ലുക

# മുകളിലുള്ള '''മാറ്റിയെഴുതുക''' ഞെക്കുക.

# മുകളിലുള്ള '''മാറ്റിയെഴുതുക''' ഞെക്കുക.

വരി 130: വരി 130:
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....
==വിക്കികണ്ണികള്‍==
hyper link ന് പകരമായി വിക്കികണ്ണികള്‍ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. [http://schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D_%28%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%29 വിക്കികണ്ണിളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]

പ്രമാണത്തിന്റെ വലിപ്പത്തിന്റെ പരിധി ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാം..
ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ '''തലക്കെട്ട്''' ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി <nowiki> '''തലക്കെട്ട്''' </nowiki> എന്നു നൽകുക. (''ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക'')
അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, doc, xls, pdf, ppt, tiff, bmp, docx, xlsx, pptx, odt, ods, odp, ggb. മാത്രമാണ്.

thank you for  the  reply.please update the site so that  we can  upload  videous and  power point presentations
==തിരുത്തല്‍ എങ്ങനെ ? ==

{| border="1" cellpadding="2" cellspacing="0"

!എങ്ങനെയിരിക്കും
!ടൈപ്പ് ചെയ്യേണ്ടത്

ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ‌'' (അതായത് വലതു വശത്തേക്ക് ചരിച്ച് )
''ആക്കണമെങ്കിൽ വാക്കിന്റെ'' ഇരുവശത്തും
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക.
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും''', അതായത് കടുപ്പമുള്ളതാകും..
അഞ്ചെണ്ണം വീതം ഇരുവശത്തും
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.

<nowiki>
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക.
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''.
അഞ്ചെണ്ണം വീതം ഇരുവശത്തും
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.
</nowiki>

ഇടവിടാതെ എഴുതിയാൽ
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)

<nowiki>
ഇടവിടാതെ എഴുതിയാൽ
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)
</nowiki>

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം

വരികൾ മുറിക്കാം.

പക്ഷേ,ഈ ടാഗ്‌
ധാരാളമായി
ഉപയോഗിക്കാതിരിക്കുക.

<nowiki>
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം

വരികൾ മുറിക്കാം.

പക്ഷേ,ഈ ടാഗ്‌
ധാരാളമായി
ഉപയോഗിക്കാതിരിക്കുക.
</nowiki>

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]]
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] 22:18, 20 നവംബർ 2006 (UTC)
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)

<nowiki>
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~
</nowiki>

HTML ടാഗുകളുപയോഗിച്ചും
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം.
ഉദാഹരണത്തിന്‌ ബോൾഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

<nowiki>
HTML ടാഗുകളുപയോഗിച്ചും
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം.
ഉദാഹരണത്തിന്‌ ബോൾഡ്‌ ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌  2

സബ്സ്ക്രിപ്റ്റ്‌  2
</nowiki>

==ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം==
നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ ന‍ൽകിയും വേർതിരിച്ച്‌ കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.
{| border="1" cellpadding="2" cellspacing="0"

!ഇങ്ങനെ കാണാൻ
!ഇങ്ങനെ ടൈപ്പ് ചെയ്യുക
|-IT SHOULD BE SIMPLE LANGUAGE

==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ
സെക്ഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം
തലക്കെട്ടുകൾ തിരിച്ചു
നൽകാൻ ശ്രദ്ധിക്കുക.

<nowiki>
==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം.
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ
സെക്ഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം
തലക്കെട്ടുകൾ തിരിച്ചു
നൽകാൻ ശ്രദ്ധിക്കുക.
</nowiki>

*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം
നൽകിയാൽ ബുള്ളറ്റുകൾ
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ
****കൂടുതൽ ഭംഗിയാക്കാം.

<nowiki>
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം
നൽകിയാൽ ബുള്ളറ്റുകൾ
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ
****കൂടുതൽ ഭംഗിയാക്കാം.
</nowiki>

#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
##ഇപ്രകാരം ഉപയോഗിച്ച്‌
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.

<nowiki>
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
##ഇപ്രകാരം ഉപയോഗിച്ച്‌
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
</nowiki>

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.

എന്നിരുന്നാലും ലേഖനങ്ങളെ
സബ്ഹെഡിംഗ്‌ നൽകി
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

<nowiki>
നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.

എന്നിരുന്നാലും ലേഖനങ്ങളെ
സബ്‌ഹെഡിംഗ്‌ നൽകി
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.
</nowiki>

==കണ്ണികൾ (ലിങ്കുകൾ)==
ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
{| border="1" cellpadding="2" cellspacing="0"

!ഇങ്ങനെ കാണാൻ
!ഇങ്ങനെ ടൈപ്പ് ചെയ്യുക

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]]
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും.
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം
എന്ന പേജിലേക്കാണ്‌.
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ
ഉപയോഗിക്കുന്നത്‌.
പൈപ്‌ഡ്‌ ലിങ്ക്‌
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക.
[[കേരളം|കേരളത്തിലെ]]

<nowiki>
കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം
എന്ന പേജിലേക്കാണ്‌.
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ
ഉപയോഗിക്കുന്നത്‌.
പൈപ്‌ഡ്‌ ലിങ്ക്‌
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക.
[[കേരളം|കേരളത്തിലെ]]
</nowiki>

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ:
http://blog.jimmywales.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://blog.jimmywales.com ജിമ്മി വെയിൽസ്]

അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ:
ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[http://blog.jimmywales.com/]

== തിരിച്ചുവിടൽ ==
ഒരു ലേഖനത്തിലേക്ക് മറ്റൊരു പേരിൽ നിന്നും തിരിച്ചുവിടുന്നത്, തിരച്ചിൽ എളുപ്പമാക്കും. ഉദാഹരണത്തിന് '''മത്തൻ''' എന്ന താളിലേക്ക് '''മത്തങ്ങ''' എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടൽ വേണമെന്നിരിക്കട്ടെ. '''മത്തങ്ങ''' എന്ന പേരിൽ ഒരു ലേഖനം നിർമ്മിക്കുക അതിൽ താഴെക്കാണുന്ന രീതിയിൽ നൽകി സേവ് ചെയ്യുക.

'''ഒരു വീഡിയൊ എങ്ങനെയാണ് വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത്. അതുപോലെതന്നെ നമ്മള്‍ തയ്യാറാക്കുന്ന പ്രാദേശികപത്രം എങ്ങനെ പ്രധാനതാളിലെ പ്രാദേശികപത്രം എന്ന വിഭാഗത്തിലേക്ക് കൊണ്ടുവരുവാന്‍ കഴിയും?'''
'''<nowiki>#തിരിച്ചുവിടുക [[മത്തൻ]]</nowiki>'''

<gallery>
ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ [[File:Insert redirect.png]] എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്.
Image:maloor.jpg|Caption1
Image:mtd.jpg|Caption2
</gallery>
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/130266" എന്ന താളിൽനിന്ന് ശേഖരിച്ചത്