Jump to content
സഹായം

"ജി എൽ പി എസ് ബാലുശ്ശേരി ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 65: വരി 65:
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്  ഏഴാം വാർഡിൽ ബാലുശ്ശേരി പട്ടണത്തോട് അടുത്തുനിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ .1926 ൽ കിഴക്കേ മഠത്തിൽ തറവാടിന്റെ പൂമുഖത്ത്  ഒരു എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. പിൽക്കാലത്ത് അവിടെ നിന്നും ഈ വിദ്യാലയം കച്ചേരിപ്പറമ്പിലേക്ക് മാറ്റപ്പെടുകയുണ്ടായി. തുടർന്ന് ബാലുശ്ശേരി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ബഹുമാന്യനായ കൊല്ലം കണ്ടി മമ്മു സാഹിബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇപ്പോഴുള്ളത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയുടെ വടക്കുവശത്ത് ബാലുശ്ശേരി ചന്തയുടെ കിഴക്കുവശത്തായി  

ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക്
ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക്
ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു
ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു.
 
ബാലുശ്ശേരി പട്ടണം വികസിക്കാൻ തുടങ്ങിയപ്പോൾ ഉയർന്നുവന്ന വാഹന ബാഹുല്യവും ശബ്ദശല്യവും പരിസര മലിനീകരണവും വിദ്യാലയ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി.
രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 1994 ൽ  സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 200 മീറ്റർ വടക്കു മാറി ഒരു സ്ഥലത്ത് പുതിയ കെട്ടിടം  നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം അങ്ങോട്ടു മാറുകുകയും ചെയ്തു

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299514" എന്ന താളിൽനിന്ന് ശേഖരിച്ചത്