Jump to content
സഹായം

"ജി എൽ പി എസ് ബാലുശ്ശേരി ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
 
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്  ഏഴാം വാർഡിൽ ബാലുശ്ശേരി പട്ടണത്തോട് അടുത്തുനിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ .1926 ൽ കിഴക്കേ മഠത്തിൽ തറവാടിന്റെ പൂമുഖത്ത്  ഒരു എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. പിൽക്കാലത്ത് അവിടെ നിന്നും ഈ വിദ്യാലയം കച്ചേരിപ്പറമ്പിലേക്ക് മാറ്റപ്പെടുകയുണ്ടായി. തുടർന്ന് ബാലുശ്ശേരി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ബഹുമാന്യനായ കൊല്ലം കണ്ടി മമ്മു സാഹിബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇപ്പോഴുള്ളത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയുടെ വടക്കുവശത്ത് ബാലുശ്ശേരി ചന്തയുടെ കിഴക്കുവശത്തായി
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക്
 
ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298691" എന്ന താളിൽനിന്ന് ശേഖരിച്ചത്