Jump to content
സഹായം

"എസ് ഡി എം എൽ പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:

== സ്കൂൾ മാനേജ്മെന്റ് ==
== സ്കൂൾ മാനേജ്മെന്റ് ==
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ എന്ന നിലയിൽ മാനേജർ ശ്രീ എം കെ ജിനചന്ദ്രൻ വയനാടിന് ചെയ്ത ഏറ്റവും മഹത്തരമായ സംഭാവനയാണ്  എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളും എസ് ഡി എം എൽ പി സ്കൂളും '''.'''വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ അദ്ദേഹം നാടിൻറെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിൽ വ്യാകുലപ്പെട്ടു '''.'''വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം  പോലും അപ്രാപ്യമായ ഘട്ടത്തിലാണ് സാമൂഹ്യസേവനം മാത്രം ലക്ഷ്യമാക്കി  അദ്ദേഹം ഈ വിദ്യാലയങ്ങൾ സ്ഥാപിച്ചത് '''.'''
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ എന്ന നിലയിൽ മാനേജർ ശ്രീ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86._%E0%B4%9C%E0%B4%BF%E0%B4%A8%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB '''എം കെ ജിനചന്ദ്രൻ'''] വയനാടിന് ചെയ്ത ഏറ്റവും മഹത്തരമായ സംഭാവനയാണ്  എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളും എസ് ഡി എം എൽ പി സ്കൂളും '''.'''വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ അദ്ദേഹം നാടിൻറെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിൽ വ്യാകുലപ്പെട്ടു '''.'''വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം  പോലും അപ്രാപ്യമായ ഘട്ടത്തിലാണ് സാമൂഹ്യസേവനം മാത്രം ലക്ഷ്യമാക്കി  അദ്ദേഹം ഈ വിദ്യാലയങ്ങൾ സ്ഥാപിച്ചത് '''.'''

സ്ഥാപക മാനേജർ ആയ ശ്രീ എം കെ ജിനചന്ദ്രൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മൂത്ത പുത്രനായ ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂളിൻറെ ഭരണചുമതല ഏറ്റെടുക്കുകയും ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ തുടക്കം കുറിക്കുകയും ചെയ്തു'''.''' കൃഷ്ണമോഹൻറെ അകാല വിയോഗത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂളിൻറെ സാരഥ്യം ഏറ്റെടുക്കുകയും ഇതിൻറെ സർവതോന്മുഖമായ വളർച്ചയ്ക്ക് നിർലോഭമായ സഹകരണങ്ങൾ ഇന്നും നൽകി വരികയും ചെയ്യുന്നു.

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297284" എന്ന താളിൽനിന്ന് ശേഖരിച്ചത്