"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് (മൂലരൂപം കാണുക)
22:28, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022അംഗീകാരങ്ങൾ added
(higher secondery section added) |
(അംഗീകാരങ്ങൾ added) |
||
വരി 80: | വരി 80: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് . | ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് . | ||
== അവാർഡുകൾ, അംഗീകാരങ്ങൾ == | |||
==== 2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് ==== | |||
[[പ്രമാണം:48052 award.jpeg|ലഘുചിത്രം|ജൈവവൈവിധ്യ സ്കൂൾ പുരസ്കാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു]] | |||
ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. ജനകീയ കൂട്ടായ്മയിൽ ഏഴര ലക്ഷം രൂപ വിനിയോഗിച്ചാണ് 2018 ൽ തെറാപ്പി പാർക്ക് തുറന്നത്.ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ്സ് മുറി എന്ന തരത്തിൽ രൂപകല്പന ചെയ്ത ഉദ്യാനത്തിൽ ഇവരുടെ ശാരീരിക, മാനസിക, വ്യായാമത്തിനുള്ള സംവിധാനങ്ങളുണ്ട്.ബട്ടർഫ്ലൈസ്, പഴവർഗ,ഔഷധ, പച്ചക്കറി,മൽസ്യ ഉദ്യാനങ്ങളും ഇതിലുണ്ട്.അന്യംനിന്നുകൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളടങ്ങിയ 'മധുരവനം'കുട്ടികൾ തന്നെ സംരക്ഷിച്ചുവരുന്നു.കാമ്പസിലെ വിവിധ വൃക്ഷങ്ങൾ, ചെടികൾ,ജീവികൾ എന്നിവയുടെ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്.പരിസ്ഥിതി സൗഹൃദ ക്ലാസ്സ് മുറിയായ വനശ്രീ ഓഡിറ്റോറിയവും സ്കൂളിലുണ്ട്.മികച്ച ഫോറസ്ട്രി ക്ലബ്, വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച ജൈവവൈവിധ്യ ഉദ്യാനം അവാർഡുകളും സ്കൂളിന് ലഭിച്ചിരുന്നു. | |||
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
== ചിത്രശാല == | == ചിത്രശാല == |