"യു.പി.എസ് കോട്ടമൺപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ് കോട്ടമൺപാറ (മൂലരൂപം കാണുക)
21:31, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വർഷങ്ങൾക്ക് മുൻപ് ഒരു ഓടിട്ട കെട്ടിടവും മൂന്നു ഓല ഷെഡ്ഡുകളുമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് നിലവിൽ എൽ. പി , യു .പി വിഭാഗത്തിനായി രണ്ടു കെട്ടിടങ്ങൾ ഉണ്ട് പ്രധാന കെട്ടിടത്തിനുള്ളിൽ തന്നെ ഓഫീസ് മുറിയും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവിശ്യമായ ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകപുരയും പ്രധാനകെട്ടിടത്തോട് ചേർന്ന് ഉണ്ട് . കുട്ടികൾക്ക് ആവിശ്യമായ കുടിവെള്ളം കുഴൽ കിണർ വഴി ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആവിശ്യമായ കായിക വിനോദ പരിശീലനങ്ങൾക്കായ് വിശാലമായ മൈതാനം ഉണ്ട്. | വർഷങ്ങൾക്ക് മുൻപ് ഒരു ഓടിട്ട കെട്ടിടവും മൂന്നു ഓല ഷെഡ്ഡുകളുമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് നിലവിൽ എൽ. പി , യു .പി വിഭാഗത്തിനായി രണ്ടു കെട്ടിടങ്ങൾ ഉണ്ട് പ്രധാന കെട്ടിടത്തിനുള്ളിൽ തന്നെ ഓഫീസ് മുറിയും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവിശ്യമായ ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകപുരയും പ്രധാനകെട്ടിടത്തോട് ചേർന്ന് ഉണ്ട് . കുട്ടികൾക്ക് ആവിശ്യമായ കുടിവെള്ളം കുഴൽ കിണർ വഴി ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആവിശ്യമായ കായിക വിനോദ പരിശീലനങ്ങൾക്കായ് വിശാലമായ മൈതാനം ഉണ്ട്. | ||
കുട്ടികൾക്ക് ഐ .റ്റി .പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് . | |||
കുട്ടികളുടെ ബൗദ്ധീകവും മാനസികവുമായ വികാസത്തിന് ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട് . | |||
സയൻസ് ,സോഷ്യൽ ,മാത്‍സ് തുടങ്ങിയ വിഷയങ്ങളുടെ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |