Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:


==സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം ==
==സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം ==
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച  നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിര്‍ദ്ദേശ പത്രിക
സമര്‍പ്പിച്ചു.പിന്‍വലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ‌
രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകള്‍ സജ്ജീകരിച്ചു.വിരലടയാളത്തിനായി permanent marker pen ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി
അതാത് ക്ലാസ്സിലെ നാമനിര്‍ദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും ,പ്രിന്‍സ് സാറും പോളിംഗ് ഓഫീസര്‍മാരായി.
സീമ ടീച്ചറും ഷിജി ടീച്ചറും അനിതകുമാരി ടീച്ചറും presiding officers ആയി. counting നും 3 സെന്ററുകള്‍ സജ്ജമാക്കി.ഭാസി സാര്‍,കലാഭാനു സാര്‍, എന്നിവരായിരുന്നു
counting officers.മിനി ടീച്ചര്‍ , ബിബിന്‍ സാര്‍ , പ്രിയ ടീച്ചര്‍ ,സാബു സാര്‍ എന്നിവര്‍ observers ആയി.Deputy H.M ശ്രീമതി.ലിസി ടീച്ചറായിരുന്നു Returning Officer.
Result അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവില്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കലാവേദി സെക്രട്ടറി,
കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയില്‍
വച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും,
മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതും ,സമാധാനപരവുമായി ഭംഗിയായി നടക്കുകയുണ്ടായി.
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129520" എന്ന താളിൽനിന്ന് ശേഖരിച്ചത്