Jump to content
സഹായം

"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1883 ൽ ചർച്ച് മിഷൻ സൊസൈറ്റി എന്ന മിഷണറി സംഘടനയാൽ ആരംഭിച്ചതാണ് തൃശൂർ സി.എം.എസ് സ്ക്കൂൾ.  തൃശുരിലെ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയം.  സാമൂഹിക-മതപരമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ ഏവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മിഷനറിമാർ ഈ സ്ഥാപനം പടുത്തുയർത്തിയത്.  സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഈ വിദ്യാലയങ്ങളും അതിനോടനുബന്ധിച്ച സ്വത്തെല്ലാം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന സഭയെ ചുമതലപ്പെടുത്തി പോകുകയായിരുന്നു.  ഇന്ന് ഈ സ്ഥാപനങ്ങളെല്ലാം നടത്തുന്നത്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന ക്രിസ്ത്യൻ സഭാവിഭാഗമാണ്.
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291800" എന്ന താളിൽനിന്ന് ശേഖരിച്ചത്