ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S.S. Chullikode}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചുള്ളിക്കോട് | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18138 | |||
|എച്ച് എസ് എസ് കോഡ്=11239 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564334 | |||
|യുഡൈസ് കോഡ്=32050100915 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1973 | |||
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് ചുള്ളിക്കോട് | |||
|പോസ്റ്റോഫീസ്=തവനൂർ | |||
|പിൻ കോഡ്=673641 | |||
|സ്കൂൾ ഫോൺ=0483 2756030 | |||
|സ്കൂൾ ഇമെയിൽ=chullikodeghs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കിഴിശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുതുവല്ലൂർ, | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി | |||
|താലൂക്ക്=കൊണ്ടോട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=266 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=241 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശാലിനി എം ഡി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് പയ്യനാട്ട് തൊടി | |||
|പി.ടി.എ. പ്രസിഡണ്ട്=അലവിക്കുട്ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി | |||
|സ്കൂൾ ചിത്രം=18138.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==വാർത്തകൾ== | |||
ചുള്ളിക്കോട് സ്കൂളിന് ബിൽഡിംഗും ബസ്സും അനുവദിച്ചു. | |||
കിഴിശ്ശേരി: ചുള്ളിക്കോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് 6 ക്ലാസ് റൂം ഉൾകൊള്ളുന്ന സ്കൂൾ കെട്ടിടവും സ്കൂൾ ബസ്സും അനുവദിക്കുമെന്ന് ടി .വി.ഇബ്റാഹീം സാഹിബ് എം.എൽ.എ പ്രഖ്യാപിച്ചു. | |||
ചുള്ളിക്കോട് സ്കൂളിൽ സമഗ്ര വിദ്യാലയ വികസന ശിൽപശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. | |||
ഒരു സ്മാർട്ട് ക്ലാസ് റൂം ഹയർ സെക്കണ്ടറിക്കായി നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച ചുള്ളിക്കോട് ശാഖാ യൂത്ത് ലീഗിനെ മാതൃകയാക്കി ഇതര മത സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ സ്കൂളിന്റെ വിപുലീകരണത്തിന്ന് രംഗത്തിറങ്ങണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. | |||
ശിൽപശാലയിൽ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീർ അദ്ധ്യക്ഷത വഹിച്ചു. | |||
1973 ൽ നാട്ടുകാരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയം എൽ പി മുതൽ സെക്കണ്ടറി വരെ ഒരു കുടക്കീഴിൽ സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണ്. | |||
മൂന്ന് വർഷമായി ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നുണ്ടെങ്കിലും ബിൽഡിംഗ് ഉൾപ്പെടെ ഒരു അടിസ്ഥാന സൗകര്യങ്ങളും ഇത് വരെ അനുവദിക്കപ്പെട്ടിരുന്നില്ല. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ജീർണ്ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തിലാണ് ഹയർ സെകണ്ടറി ഇപ്പോൾ പ്രവർത്തിക്കുന്നത്. | |||
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തകൾക്കിടയിലും ഉന്നതമായ അക്കാദമിക ഗുണ നിലവാരം നിലനിർത്തുന്ന ഈ വിദ്യാലയം | |||
തുടർച്ചയായി അഞ്ചാം തവണയും എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. | |||
കായികപരിശീലനത്തിന്നാവശ്യമായവയൊന്നും ഇല്ലാതിരുന്നിട്ടും | |||
കലോത്സവം, ശാസ്ത്രോൽസവം, എന്നിവയിൽ സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | |||
സാമൂഹിക പങ്കാളിത്തത്തിലും, അക്കാദമിക് തലത്തിലും, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഈ വിദ്യാലയം എൻ.എം.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയിട്ടുണ്ട്. | |||
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -൨൭-൧-൨൦൧൭(27-1-2017)=== | |||
| | ചുളളിക്കോട് ഗവ. ഹയർ സെക്ക.സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു. പതിനൊന്ന് മണിക്ക് രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു. | ||
}} | [[പ്രമാണം:18138-5.jpg|ചട്ടം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
==കിഴിശ്ശേരി ഉപജില്ല ഐടി മേള == | |||
കേരളത്തിന് മാതൃകയായി എൽ പി തലത്തിൽ ഐ ടി മേള സംഘടിപ്പിച്ച് കിഴിശ്ശേരി ഉപജില്ല ഒന്നാം സ്ഥാനം നേടി.15-2-2017 ന് കിഴിശ്ശേരി ജി എൽ പി എസ്സിൽ വച്ച് മലപ്പുറം ഡി ഡി ഇ ശ്രീ സഫറുളള ഉദ്ഘാടനം ചെയ്തു. | |||
ഐ ടി ക്വിസ്സ്-അനിമേഷൻ,ടക്സ് പെയിൻ്റിങ്ങ് എന്നിവയിൽ ഷിഫാൻ കെ,ഫസീഹ് പി കെ ,മുൻഷിദ് പി എന്നിവർ പങ്കെടുത്തു.രണ്ട് ബി ഗ്രേഡ്,1 സി ഗ്രേഡ് എന്നിവ ലഭിച്ചു. | |||
[[പ്രമാണം:18138-10|ചട്ടം|കിഴിശ്ശേരി ഉപജില്ല ഐ ടി മേള ഉദ്ഘാടനം 15-2-17]][[പ്രമാണം:18138-10.jpg|ലഘുചിത്രം|നടുവിൽ|ഐടി]] | |||
==വഴികാട്ടി== | |||
{{Slippymap|lat=11.195556|lon=75.999444|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> |
തിരുത്തലുകൾ