"ജി യു പി എസ് ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ബാവലി (മൂലരൂപം കാണുക)
14:31, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം തല ഉയർത്തി നിൽക്കുന്നു. | ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം തല ഉയർത്തി നിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ = | == ഭൗതികസൗകര്യങ്ങൾ = |