"എ.എം.എൽ.പി.എസ്. നീറാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. നീറാട് (മൂലരൂപം കാണുക)
14:14, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 73: | വരി 73: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
== പാഠം ഒന്ന് പാടത്തേക്ക് == | |||
കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലെ കർഷകനായ ടി.കെ അഹമ്മദ് കുട്ടിയുടെ രണ്ടേക്കർ വയലിൽ കുട്ടികളെ കൊണ്ട് തന്നെ നെൽകൃഷി ചെയ്യിപ്പിച്ച് വിപ്ലവകരമായ ഒരു മാറ്റത്തിന് ഈ വിദ്യാലയം തുടക്കം കുറിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഈ പദ്ധതിയിൽ പങ്കാളികളായി മാറി എന്നതും ശ്രദ്ധേയമായി കൂടുതൽ വായിക്കുക |