Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:
=== മാനേജ് മെന്റ് ===
=== മാനേജ് മെന്റ് ===
[http://www.ceap.co.in/ പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി]
[http://www.ceap.co.in/ പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി]
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും [[പ്രാദേശിക മാനേജർ]]  കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും  പ്രിൻസിപ്പൽ നോബിൾ തോമസും ഹെ‍ഡ് മാസ്റ്റർ ശ്രീജോർജ്ജുകുട്ടി ജേക്കബും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്.  സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.ബേബി തൊണ്ടാംകുഴിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും [[പ്രാദേശിക മാനേജർ]]  കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും  പ്രിൻസിപ്പൽ നോബിൾ തോമസും ഹെ‍ഡ് മാസ്റ്റർ സജി കെ തയ്യിലും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്.  സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.വിനോദ്‍കുമാർ പി. റ്റി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.


=== അദ്ധ്യാപക അനദ്ധ്യാപകർ ===
=== അദ്ധ്യാപക അനദ്ധ്യാപകർ ===
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289909" എന്ന താളിൽനിന്ന് ശേഖരിച്ചത്