Jump to content
സഹായം

"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ പേജ് ക്രീറ്റ ചെയ്തതാണ്
(ചെ.) (പുതിയ പേജ് ക്രീറ്റ ചെയ്തതാണ്)
വരി 69: വരി 69:
'''= ചരിത്രം =='''
'''= ചരിത്രം =='''
   
   
ഈശോ സഭാംഗമായ റവ. ബ്രദർ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ൽ ഒരു വർഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകൾ മാത്രമുള്ള ഒരു ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1945 ൽ ആറാം ക്ലാസ്സും 1946 ൽ  എഴാം ക്ലാസ്സും  1947 ൽ  എട്ടാം  ക്ലാസ്സും ആരംഭിച്ചു. 1956 ൽ  രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ  സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ൽ  കോഴിക്കോട് നഗരത്തിലെ മികച്ച  വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 ൽ  സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി  പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ  വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.
ഈശോ സഭാംഗമായ റവ. ബ്രദർ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ൽ ഒരു വർഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകൾ മാത്രമുള്ള ഒരു ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1945 ൽ ആറാം ക്ലാസ്സും 1946 ൽ  എഴാം ക്ലാസ്സും  1947 ൽ  എട്ടാം  ക്ലാസ്സും ആരംഭിച്ചു. ചരിത്ര പിന്തുടർച്ച.....  


'''== ഭൗതികസൗകര്യങ്ങൾ =='''
'''== ഭൗതികസൗകര്യങ്ങൾ =='''
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289041" എന്ന താളിൽനിന്ന് ശേഖരിച്ചത്