Jump to content
സഹായം

"എച്ച്.എസ്സ്. ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

no.of students
No edit summary
(no.of students)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതവർഷം=1931
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=ആയാംകുടി പി.ഒ., കോട്ടയം.  
|സ്കൂൾ വിലാസം=ആയാംകുടി പി.ഒ., കോട്ടയം.  
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ആയാംകുടി
|പിൻ കോഡ്=686613
|പിൻ കോഡ്=686613
|സ്കൂൾ ഫോൺ=04829 288033
|സ്കൂൾ ഫോൺ=04829 288033
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റ്റി. എസ്. ബിജുകുമാർ
|പ്രധാന അദ്ധ്യാപകൻ=റ്റി. എസ്. ബിജുകുമാർ
|പി.ടി.എ. പ്രസിഡണ്ട്=പി.പി. രാധാകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=കെ എ രവീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മധുബാല അജി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ വിജിൻ
|സ്കൂൾ ചിത്രം=45026_2.png.jpg ‎  ‎|  
|സ്കൂൾ ചിത്രം=45026_2.png.jpg ‎  ‎|  
|size=350px
|size=350px
വരി 65: വരി 65:




ആയാംകുടി ഹൈസ്കൂൾ, 1931-ൽ ഈ സ്കൂൾ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു  എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം കുട്ടികൾ‍  പഠിക്കുന്ന  വിദ്യാലയം.  പാഠ്യപാഠ്യേതര വിഷയങ്ങളിൽ  മികവ്  പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50  പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ  ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.
പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം.  നൂറ്റിഇരുപതോളം കുട്ടികൾ‍  പഠിക്കുന്ന  വിദ്യാലയം.  പാഠ്യപാഠ്യേതര വിഷയങ്ങളിൽ  മികവ്  പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50  പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ  ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.
== ചരിത്രം ==  
== ചരിത്രം ==  
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ് ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ  ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ  ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. [[എച്ച്.എസ്സ്. ആയാംകുടി/ചരിത്രം|കൂടുതൽ അറിയുക]].   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ സരസ്വതീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി.യ്ക്കും  ഹൈസ്കൂളിനും ആയി  14 ക്ലാസ്സ്മുറികളുണ്ട്. അതിവിശാലമായ  3 കളിസ്ഥലങ്ങൾ  വിദ്യാലയത്തിനുണ്ട് . .ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ്. വിദ്യാലയത്തിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.




വരി 84: വരി 85:
*ബ്േളാഗ്.
*ബ്േളാഗ്.
* [[{{PAGENAME}}/നേർക്കാഴ്ച‍‍‍‍‍]]
* [[{{PAGENAME}}/നേർക്കാഴ്ച‍‍‍‍‍]]
*
== സത്യമേവജയതേ - അദ്ധ്യാപക വിദ്യാർത്ഥി പരിശീലനം ==
[[പ്രമാണം:45026 Satyam.jpeg|നടുവിൽ|ലഘുചിത്രം|Sathyameva Jayathe]]
[[പ്രമാണം:45026 sathyameva jayathe 1e.jpg|നടുവിൽ|ലഘുചിത്രം]]




== മാനേജ്മെന്റ് ==
== മാനേജ് മെന്റ് ==
പ്രശസ്തരായ മാനേജ്മെന്റ്
പ്രശസ്തരായ 8 മാനേജ് മെന്റ്
കമ്മിറ്റി അംഗ്ങളുെട കീഴിൽ
കമ്മിറ്റി അംഗങ്ങളുടെ കീഴിൽ
സ്കൂൾ പുരോഗതിയുടെ
സ്കൂൾ പുരോഗതിയുടെ
പാതയിൽ നീങുന്നു.
പാതയിൽ നീങ്ങുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പേര്
!സേവനകാലം
|-
|'''1'''
|'''കെ.എം.നാരായണൻ നായർ'''
|'''1976-1986'''
|-
|'''2'''
|'''എൻ.എൻ.മംഗലം''' 
|'''1986-2000'''
|-
|'''3'''
|'''ഇ.ആർ.സാവിത്രീദേവി'''
|'''2000-2002'''
|-
|'''4'''
|'''പി.ഇ.ഓമന''' 
|'''2002-2004'''
|-
|'''5'''
|'''വി.പി.ജോസ്'''
|'''2004-2010'''
|-
|'''6'''
|'''എസ്.വിജയകുമാരി'''   
|'''2010-2013'''
|-
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|'''7'''
* കടുതുരുത്തിയിൽന്നിന്നൂം 4കി.മി.പടിഞാർ.കടുതുരുത്തിയ്ക്കൂം എഴുമാംതുരുത്തിനൂം ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.
|'''റ്റി.എസ്.ബിജുകുമാർ'''
 
|'''2013-'''
*
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
 
|}
|}
{{#multimaps:9.748527, 76.475094| width=500px | zoom=10 }}
|}'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
|കെ.എം.നാരായണൻ നായർ [1976-1986],                                 
|എൻ.എൻ.മംഗലം        [1986-2000] ,
|ഇ.ആർ.സാവിത്രീദേവി    [2000-2002],
|പി.ഇ.ഓമന        [2002-2004],
|വി.പി.ജോസ്          [2004-2010],
| എസ്.വിജയകുമാരി          [2010-2013]
|റ്റി.എസ്.ബിജുകുമാർ  [2013-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
*ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
*ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ[മുംബൈ‍‍‍].
*ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ
 
== '''ചിത്രശാല''' ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288919...2501388" എന്ന താളിൽനിന്ന് ശേഖരിച്ചത്