Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയിൽ ഇവിടെ നിന്നും അര കിലോ മീറ്റർ  അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കൽ ട്രേഡേഴ്‌സ് എന്ന കടയുടെ പിൻഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരിൽ ചിലർ മുൻകൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികൾ നിലത്തെഴുത്തും വായനയും പ​൦ിച്ചിരുന്നു ആശാൻമാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയിൽ എഴുതിയും നിലത്തുമ​ണലിൽ അക്ഷരങ്ങൾ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവർ വായനയിൽ സമർത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങൾ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു.

     കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു.കൂടുതൽ അറിയാൻ  
     കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു.കൂടുതൽ [[അറിയാൻ]]

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288829" എന്ന താളിൽനിന്ന് ശേഖരിച്ചത്