Jump to content
സഹായം

"ജി എച്ച് എസ്സ് പട്ടുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
No edit summary
(തിരുത്ത്)
വരി 66: വരി 66:
പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാ‍ഷമായ ഒരു ഗവ.ഹൈസ്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബർ29നാണ്.
പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാ‍ഷമായ ഒരു ഗവ.ഹൈസ്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബർ29നാണ്.
സ്നേഹനികേതൻ വകയായുള്ള കമ്യൂണിറ്റിഹാളിൽ ശ്രീ. പി. കു‍‍‍ഞ്ഞിക്കണ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
സ്നേഹനികേതൻ വകയായുള്ള കമ്യൂണിറ്റിഹാളിൽ ശ്രീ. പി. കു‍‍‍ഞ്ഞിക്കണ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
പിന്നീട് 1983-ൽ സ്വന്തമായി കെട്ടിടം നിർമിച്ച് പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിന്റ സ്ഥിതി ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.1980-ലെ കേരളാ സർക്കാരിന്റെ ഒരു
.[[ജി എച്ച് എസ്സ് പട്ടുവം/ചരിത്രം|കൂടുതലറിയാം]]
പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിന്റ ഭാഗമായാണ് സ്കൂൾ അനുവദിക്കപ്പെട്ടത്.ഇതിനായി പട്ടുവം ഗ്രാമസേവാസംഘം മൂന്ന് ഏക്കർ സ്ഥലം സംഭാവനയായി നൽകി.
കൂടാതെ നാട്ടുകാരുടെയും പഞ്ചായത്തിന്റേയും സഹായത്തോടെ അഞ്ച് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും നിർമിച്ചു കൊടുത്തു.
ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചത് സി എച്ച് കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡൻറും ശ്രീ.വി ആർ പട്ടുവം സെക്രട്ടറിയുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ്.[[ജി എച്ച് എസ്സ് പട്ടുവം/ചരിത്രം|കൂടുതലറിയാം]]

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288151" എന്ന താളിൽനിന്ന് ശേഖരിച്ചത്