Jump to content
സഹായം

"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
പരിശുദ്ധ കന്യകയാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടിൽ ആ അമ്മയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ൽ ഒരു പ്രൈമറി സ്ക്കൂൾ ആയി ആരംഭിച്ച വിദ്യാലയം , 1922 ൽ ഒരു പൂർണ മലയാളം  മിഡിൽ സ്കൂൾ ആയി. കൂടുതൽ അറിയാൻ 1928 ൽ ഇഗ്ളീഷ് മിഡിൽ സ്കൂൾ ആയി ഉയർത്തപെട്ടു.പടിപടിയായി വളർന്ന് 1949 ൽ ഹൈസ്ക്കുൾ ആയി ഉയർത്തപ്പെട്ടു.1951 ൽ എസ് എസ് എൽ സി ആദ്യബാച്ച് 24 കുട്ടികൾ എഴുതി. അന്നത്തെ സ്ക്കുൾ മാനേജർ ബഹു പുത്തൻപുരയ്ക്കൽ തോമാച്ചൻ ആണ്. 1986-ൽ പാലാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ്  സ്ക്കുളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 2016-ൽ ഈ സ്കൂളിൽ നിന്നും  എസ് എസ് എൽ സി പരിക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും 26 പേർ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2017 ൽ 100% വിജയത്തോടൊപ്പം  17 കുട്ടികള്‌‍‍‌ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2018-ലെ SSLC പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 31 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത് കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂകൂളുകളിലൊന്നായി മാറുകയും ചെയ്തു.2018-ലെ SSLC പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 31 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത് കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂകൂളുകളിലൊന്നായി മാറുകയും ചെയ്തു.
പരിശുദ്ധ കന്യകയാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടിൽ ആ അമ്മയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ൽ ഒരു പ്രൈമറി സ്ക്കൂൾ ആയി ആരംഭിച്ച വിദ്യാലയം , 1922 ൽ ഒരു പൂർണ മലയാളം  മിഡിൽ സ്കൂൾ ആയി. [[സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ചരിത്രം|കൂടുതൽ അറിയാൻ]] 1928 ൽ ഇഗ്ളീഷ് മിഡിൽ സ്കൂൾ ആയി ഉയർത്തപെട്ടു.പടിപടിയായി വളർന്ന് 1949 ൽ ഹൈസ്ക്കുൾ ആയി ഉയർത്തപ്പെട്ടു.1951 ൽ എസ് എസ് എൽ സി ആദ്യബാച്ച് 24 കുട്ടികൾ എഴുതി. അന്നത്തെ സ്ക്കുൾ മാനേജർ ബഹു പുത്തൻപുരയ്ക്കൽ തോമാച്ചൻ ആണ്. 1986-ൽ പാലാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ്  സ്ക്കുളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 2016-ൽ ഈ സ്കൂളിൽ നിന്നും  എസ് എസ് എൽ സി പരിക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും 26 പേർ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2017 ൽ 100% വിജയത്തോടൊപ്പം  17 കുട്ടികള്‌‍‍‌ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2018-ലെ SSLC പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 31 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത് കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂകൂളുകളിലൊന്നായി മാറുകയും ചെയ്തു.2018-ലെ SSLC പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 31 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത് കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂകൂളുകളിലൊന്നായി മാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288119" എന്ന താളിൽനിന്ന് ശേഖരിച്ചത്