"ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത (മൂലരൂപം കാണുക)
12:02, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാള കെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. | കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാള കെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. | ||
ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. | ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. | ||
വരി 76: | വരി 76: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
വളരെ വിശാലമായ കളിസ്ഥലമാണ് വിദ്യാലയത്തിലുള്ളത്. | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== |