Jump to content
സഹായം

Login (English) float Help

"സി.ആർ.എച്ച്.എസ് വലിയതോവാള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെന്റിന്റെ സഹായത്തോടെ ടീച്ചറിനു സാധിച്ചു.

===സ്കൂൾ കെട്ടിടം ===
==സ്കൂൾ കെട്ടിടം ==
62 വർഷം പഴക്കമുള്ള നന‍‍ഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള

ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ

നിർമ്മാണംനടന്നുകൊണ്ടിക്കുന്നു.
നിർമ്മാണംനടന്നുകൊണ്ടിക്കുന്നു.

===പഠനോപകരണങ്ങൾ  ===
==പഠനോപകരണങ്ങൾ  ==
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ രിതിയിലേയ്ക്ക് മാറിയപ്പോൾ നിർദ്ധന വിദ്യാർത്ഥികൾക്ക്  ടി.വി. യും

മൊബൈലും പ്രഥമാധ്യാപികയുടെ സമയബന്ധിതമായ ഇടപെടലിലൂടെ പൂർവ്വഅധ്യാപകർ ,അഭ്യുദയാകാംക്ഷികൾ എന്നിവരിൽ നിന്ന് ലഭ്യമാക്കി.

779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281048" എന്ന താളിൽനിന്ന് ശേഖരിച്ചത്