Jump to content
സഹായം

Login (English) float Help

"സി.ആർ.എച്ച്.എസ് വലിയതോവാള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:


==*ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ ==
==*ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ ==
  *അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2018  ഒക്ടോബർ മാസം മുതൽ പ്രവർത്തന സജ്ജമായി.പൊതുസംരക്ഷണ വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളിലും  ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ് മുറികൾ 2018-19 അധ്യയനവർഷം മുതൽ ഹൈടെക്കാക്കി.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകർക്കൊപ്പം ചേർന്ന് ഹൈടെക്ക് ക്ലാസ്സുമുറികൾ പരിപാലിക്കുകയും ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.എൽ പി ,യു പി വിഭാഗത്തിലായി 12 ക്ലാസ്സുമുറികളുണ്ട്.2019-20 അധ്യയന വർഷത്തിൽ അതിലേയ്ക്കായി 6 ലാപ്ടോപ്പുകളും 6 സ്പീക്കറുകളും 6യു എസ്സ് ബി എക്സ്റ്റേണൽ ഡ്രൈവുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.ഹൈടെക്ക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആനന്ദകരവുമാക്കുന്നു
  *അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2018  ഒക്ടോബർ മാസം മുതൽ പ്രവർത്തന സജ്ജമായി.പൊതുസംരക്ഷണ വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളിലും  ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ് മുറികൾ 2018-19 അധ്യയനവർഷം മുതൽ ഹൈടെക്കാക്കി.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകർക്കൊപ്പം ചേർന്ന് ഹൈടെക്ക് ക്ലാസ്സുമുറികൾ പരിപാലിക്കുകയും ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.എൽ പി ,യു പി വിഭാഗത്തിലായി 18 ക്ലാസ്സുമുറികളുണ്ട്.2019-20 അധ്യയന വർഷത്തിൽ അതിലേയ്ക്കായി 6 ലാപ്ടോപ്പുകളും 6 സ്പീക്കറുകളും 6യു എസ്സ് ബി എക്സ്റ്റേണൽ ഡ്രൈവുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.ഹൈടെക്ക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആനന്ദകരവുമാക്കുന്നു.FTTH Connection മൂലമുള്ള ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ലാസ് മുറികളിലും ലഭിക്കുന്നുണ്ട്


==* സയൻസ് ലാബ്  ==
==* സയൻസ് ലാബ്  ==
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280894" എന്ന താളിൽനിന്ന് ശേഖരിച്ചത്