Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,486 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 നവംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
ഉദ്ദേശം 120വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടപ്പള്ളി രാജാവ് അനുവദിച്ച ഭൂമിയില്‍ പെണ്‍കുട്ടികളുടെ  വിദ്യാഭ്യാസത്തിനായി തുടങ്ങിയ വിദ്യാലയം പിന്നീട് എല്‍. പി  സ്കൂളായും കേരളസംസ്ഥാന രൂപീകരണത്തോടെ യുപി സ്കൂളായും 1984 മുതല്‍ ഹൈ സ്കൂളായും പ്രവര്‍ത്തിച്ചു വരുന്നു
കല്ലൂപ്പാറ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഏതാണ്ട് 95 കിലോമീറ്ററുകളോളം ദൈര്‍ഘ്യം വരുന്നതും പുളിക്കീഴ് കീച്ചേരിവാലില്‍ പമ്പാനദിയുമായി സംഗമിക്കുന്നതുമായ മണിമലയാറ് ഒരു കണ്ഠാഭരണം പോലെ ഈ ഗ്രാമത്തെ തലോലിക്കുന്നു.കുന്നിന്‍തടങ്ങളാലും നദീ തടങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമി.
                      മല്ലപ്പള്ളി താലൂക്കില്‍  കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ്  ഈ സ്കൂള്‍  സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ  ഏക സര്‍ക്കാര്‍  ഹൈസ്കൂള്‍ ആണ്. തിരുവല്ലയില്‍ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയില്‍ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂര്‍, ഇരവിപേരൂര്‍ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്.
                കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത് ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തില്‍ പെണ്‍പള്ളിക്കുടമായി തുടങ്ങിയ ഈ സ്ഥാപനം 1911 മുതല്‍ LP SCHOOL ആയി പ്രവര്‍ത്തനം തുടര്‍ന്നു. കേരള സംസ്ഥാന രൂപീകണത്തിനു ശേഷം ഇത് UP SCHOOL ആക്കുകയും പള്ളിക്കു വടക്കുവശം എല്‍.പി. സ്കൂള്‍ നിര്‍മ്മിക്കുകയും ചെയ്തു.1984- ല്‍ പള്ളിക്കു വടക്കുവശം ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍ UP Section ഇങ്ങോട്ടു മാറ്റുകയും എല്‍.പി.സ്കൂള്‍ പഴയ UP SCHOOL കോമ്പൗണ്ടിലേക്കു മാറ്റുകയും ചെയ്തു.
                കഴിഞ്ഞ 9 വര്‍ഷങ്ങളായി  SSLC പരീക്ഷയില്‍ 100%  വിജയം  നേടുന്ന താലൂക്കിലെ  ഏക  ഹൈസ്കൂളാണിത്.മുന്‍വര്‍ഷം  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  മേല്‍നോട്ടത്തില്‍ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ച് 'വേരുകള്‍ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട്  പ്രവര്‍ത്തിക്കുന്ന സയന്‍സ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാര്‍ട്ട് ക്ലാസ് റും എന്നിവ  സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു . ഇന്റര്‍നെറ്റ് സൗകര്യം,പ്രൊജക്ടര്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ മള്‍ട്ടീ മീഡിയറൂംഎന്നിവയുംവിദ്യാര്‍ത്ഥികള്‍ക്ക്പ്രയോജനപ്പെടുത്തുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും  യു. പി  യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് .  സുസജ്ജമായ  COMPUTER  LAB,  SCIENCE  LAB,  MULTI MEDIA  ROOM  എന്നിവ  സ്ക്കൂളിന്  ഉണ്ട്.   
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും  യു. പി  യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് .  സുസജ്ജമായ  COMPUTER  LAB,  SCIENCE  LAB,  MULTI MEDIA  ROOM  എന്നിവ  സ്ക്കൂളിന്  ഉണ്ട്.   
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/128049" എന്ന താളിൽനിന്ന് ശേഖരിച്ചത്