Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,562 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജൂലൈ 2025
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം= കൈപ്പട്ടൂർ, കാലടി   
|സ്കൂൾ വിലാസം= കൈപ്പട്ടൂർ, മാണിക്കമംഗലം പി ഒ, കാലടി   
|പോസ്റ്റോഫീസ്=മാണിക്യമംഗലം പി ഒ
|പോസ്റ്റോഫീസ്=മാണിക്യമംഗലം പി ഒ
|പിൻ കോഡ്=683574
|പിൻ കോഡ്=683574
|സ്കൂൾ ഫോൺ=0484 2698281
|സ്കൂൾ ഫോൺ=0484 2698281, 9048061203
|സ്കൂൾ ഇമെയിൽ=hmgupskalady@gmail.com
|സ്കൂൾ ഇമെയിൽ=hmgupskalady@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സഫിയമോൾ എം കെ
|പ്രധാന അദ്ധ്യാപകൻ=ബിജി വി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷേർലി ജോസ്
|പി.ടി.എ. പ്രസിഡണ്ട്=കവിത ശിവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ സിബി
|സ്കൂൾ ചിത്രം=25455_sch2.png
|സ്കൂൾ ചിത്രം=25455_sch2.png
|size=350px
|size=350px
|caption=
|caption=സത്യം ജയതേ ധർമ്മം ജയതേ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]]
'''<u>ആമുഖം</u>'''                                                         
 
ജഗത്ഗുരു  ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം കൊണ്ട് പ്രസിദ്ധമായ കാലടി ഗ്രാമത്തിൽ 1916 -ൽ  ഒരു എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ സരസ്വതീവിദ്യാലയം 110 - ആം  വയസ്സിലേക്ക് കടക്കാൻ ഒരുങ്ങുന്ന മുഹൂർത്തമാണിത്.
 
                  പറയത്ത്  കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ  ഗവ :എൽ  പി സ്കൂൾ ആരംഭിച്ചു .1918 -ൽ  യു പി  സ്കൂൾ  ആയി  ഉയർത്തി .സാമ്പത്തികമായി വളരെ  പിന്നോക്കം  നിന്നിരുന്ന  പ്രദേശത്ത് ഒരു വിദ്യാഭ്യാസ  കേന്ദ്രം  വരുന്നത്  ജനങ്ങൾക്ക് വലിയ  ആശ്വാസമായി മാറുകയായിരുന്നു . 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള  രാഷ്ട്രപതിയുടെ  ദേശീയ  പുരസ്‌കാരം  ലഭിച്ച  ശ്രീമതി. കമലാക്ഷി ടീച്ചർ  ഈ വിദ്യാലയത്തിലെ  പ്രധാന അദ്ധ്യാപിക  ആയിരുന്നു . ഈ  കാലത്താണ് അന്നത്തെ  വിദ്യാഭ്യാസ  മന്ത്രി ആയിരുന്ന  ശ്രീ. ടി  എം  ജേക്കബ്  പ്രീ  പ്രൈമറി  സ്കൂൾ  ഉദ്‌ഘാടനം  ചെയ്തത് . മഹാകവി  ജി. ശങ്കരക്കുറുപ്പ്  ഈ വിദ്യാലയത്തിൽ  അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് .ശ്രീ. കുട്ടപ്പൻ ഐ എ എസ്  അവർകൾ  അടക്കമുള്ള  പല  പ്രമുഖ  വ്യക്തിത്വങ്ങളും   ഈ  വിദ്യാലയത്തിന്റെ  സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]]
..............................
..............................


വരി 67: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ളാസ് റൂം
സ്മാർട്ട് ക്ളാസ് റൂം
ലൈബ്രറി
[[പ്രമാണം:25455 sch3.png|നടുവിൽ|ലഘുചിത്രം|സ്മാർട്ട് ക്ലാസ് റൂം]]
 
 
 
വിശാലമായ കളിസ്ഥലം
വിശാലമായ കളിസ്ഥലം
[[പ്രമാണം:25455 sch5.jpg|നടുവിൽ|ലഘുചിത്രം]]




വരി 81: വരി 96:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 86: വരി 102:
# മഹാകവി ജി ശങ്കരക്കുറുപ്പ്
# മഹാകവി ജി ശങ്കരക്കുറുപ്പ്
# ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാർ‌ഡ് ജേതാവ് 1988)
# ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാർ‌ഡ് ജേതാവ് 1988)
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
  ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി സ്ക്കൂളും പരിസരവും വ‌ൃത്തിയാക്കി പ്ലാസ്‍റ്റിക് രഹിത വിദ്യാലയമാക്കി
*ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി സ്ക്കൂളും പരിസരവും വ‌ൃത്തിയാക്കി   പ്ലാസ്‍റ്റിക് രഹിത വിദ്യാലയമാക്കി  
 
* 2024 - 2025 അദ്ധ്യയനവർഷത്തിൽ സ്കൂൾ അങ്കണത്തിൽ ശലഭോദ്യാനം തയ്യാറാക്കി
* <u>എൽ.എസ്.എസ്  പരീക്ഷ  വിജയികൾ</u>                                                                                                             
* 1) 2023 - 2024  - എം എസ് വേദനാരായണൻ ,                                                                                                  2) 2024 - 2025  - സോളമൻ ചാക്കോ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പുഷപാമണി ജയപ്രകാശ്
# പുഷപാമണി ജയപ്രകാശ്
# വാലസ്  പോള്
# വാലസ്  പോള്
#
#ഷിജ സെബാസ്റ്റ്യൻ
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.1769166,76.4455569|zoom=18}}
{{Slippymap|lat=10.1769166|lon=76.4455569|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280331...2790337" എന്ന താളിൽനിന്ന് ശേഖരിച്ചത്