"തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട് (മൂലരൂപം കാണുക)
11:39, 4 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചാവക്കാടിനും അണ്ടത്തോടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് തഖ്‌വ റെസിഡെന്‍ഷ്യല്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍. തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് 1998-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | ചാവക്കാടിനും അണ്ടത്തോടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് തഖ്‌വ റെസിഡെന്‍ഷ്യല്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍. തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് 1998-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 56: | വരി 56: | ||
അണ്ടത്തോട് എന്ന പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചുകൊണ്ട് വളര്‍ന്നു വരുന്ന ഈ വിദ്യാഭ്യാസ സമുച്ചയത്തിന്റെ കരുത്തും കെല്‍പ്പും നിലനില്‍പ്പും സ്വദേശത്തും വിദേശത്തും ഉള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ നിര്‍ലോഭമായ സഹകരണം ഒന്ന് മാത്രമാണ് എന്നത് ഇത്തരുണത്തില്‍ ഏറെ നാം ഓര്‍ക്കേണ്ടതാണ്.ഇതിന് ഊടും പാവും നല്‍കുന്നതില്‍ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഇതിനോട് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍. | അണ്ടത്തോട് എന്ന പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചുകൊണ്ട് വളര്‍ന്നു വരുന്ന ഈ വിദ്യാഭ്യാസ സമുച്ചയത്തിന്റെ കരുത്തും കെല്‍പ്പും നിലനില്‍പ്പും സ്വദേശത്തും വിദേശത്തും ഉള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ നിര്‍ലോഭമായ സഹകരണം ഒന്ന് മാത്രമാണ് എന്നത് ഇത്തരുണത്തില്‍ ഏറെ നാം ഓര്‍ക്കേണ്ടതാണ്.ഇതിന് ഊടും പാവും നല്‍കുന്നതില്‍ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഇതിനോട് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍. | ||
[http://തഖ്‌വയുടെ%20ബ്ലോഗ് തഖ്‌വയുടെ ബ്ലോഗ്] | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |