ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== ഡിജിറ്റൽ പെയിന്റിങ്ങുകളുടെ മത്സരത്തിൽ സമർപ്പിക്കുന്ന ചിത്രങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ചുവടെ കൊടുക്കുന്നു. === | |||

* സ്കൂൾവിക്കിയിൽ നിലവിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന മികച്ച ചിത്രങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. അല്ലെങ്കിൽ, | |||
* ചിത്രങ്ങൾ സ്വന്തമായി വരച്ച് തയ്യാറാക്കിയതോ സ്വന്തമായി ഫോട്ടോയെടുത്തതോ ആയിരിക്കണം | |||
* ചിത്രങ്ങൾ സ്വന്തമായ ശൈലിയിൽ തയ്യാറാക്കുക | |||
* മറ്റ് എവിടെയും പ്രസിദ്ധീകരിച്ചതായിരിക്കരുത് | |||
* സ്വതന്ത്ര സോഫ്റ്റ്വെയറിൽ തയ്യാറാക്കിയതായിരിക്കണം | |||
* പുതിയ ആശയങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുക | |||
* സോഫ്റ്റ് വെയറിലെ സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗപ്പെടുത്തുക | |||

==== മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ ==== | |||

* ചിത്രത്തിന്റെ ആശയം | |||
* രൂപങ്ങൾ കൃത്യത | |||
* ഡിജിറ്റൽ സങ്കേതങ്ങളുടെ സമർത്ഥമായ പ്രയോഗം | |||
* പുതിയ ആശയങ്ങൾ ചിത്രീകരിക്കാൻ ശ്രമം | |||
* പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ ചിത്രത്തിലുൾപ്പെടുത്തൽ | |||
* പുതിയ പെയ്ന്റിങ്ങ് രീതികൾ പരീക്ഷണം (eg:Rough Method) | |||
<!--visbot verified-chils-> | |||
തിരുത്തലുകൾ