Jump to content
സഹായം

"ഇടമന യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==  
== ചരിത്രം ==  
           ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 മാതമംഗലം] എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി  ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു.
           ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 മാതമംഗലം] എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി  ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു.1940 ൽകൈതപ്പ്രം ഹയർ എലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ൽ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും എട്ടാം തരം വരെ ഇ.എസ്എൽ.സി  അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ  മാനേജ്മെന്റിന്റെ  കീഴിൽതന്നെയാണ്  സ്കൂൾ പ്രവർത്തിച്ചു  വരുന്നത്.ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂർ ,പാണപ്പുഴ ,മണിയറ , നിവാസികൾക് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം .അക്കാലത്ത് അറുനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
        1940 ൽകൈതപ്പ്രം ഹയർ എലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ൽ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും എട്ടാം തരം വരെ ഇ.എസ്എൽ.സി  അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ  മാനേജ്മെന്റിന്റെ  കീഴിൽതന്നെയാണ്  സ്കൂൾ പ്രവർത്തിച്ചു  വരുന്നത്.ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂർ ,പാണപ്പുഴ ,മണിയറ , നിവാസികൾക് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം .അക്കാലത്ത് അറുനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
       
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     7 ക്ലാസ് മുറി,ഓഫീസ്,സ്റ്റാഫ് റൂം, കൂടാതെ മെയിൻ ഹാളും ഇവിടെയുണ്ട്.
     7 ക്ലാസ് മുറി,ഓഫീസ്,സ്റ്റാഫ് റൂം, കൂടാതെ മെയിൻ ഹാളും ഇവിടെയുണ്ട്.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276409" എന്ന താളിൽനിന്ന് ശേഖരിച്ചത്