Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. George`S H S S Kothamangalam}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 9: വരി 11:
|സ്ഥാപിതദിവസം=16
|സ്ഥാപിതദിവസം=16
|സ്ഥാപിതമാസം=04
|സ്ഥാപിതമാസം=04
|സ്ഥാപിതവർഷം=11936
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോതമംഗലം
|പോസ്റ്റോഫീസ്=കോതമംഗലം
വരി 37: വരി 39:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പ്രിൻസിപ്പൽ=ബിജു ജോസഫ്
|പ്രിൻസിപ്പൽ=ബിജു ജോസഫ്
|പ്രധാന അദ്ധ്യാപകൻ=സോജൻ മാത്യു
|പ്രധാന അദ്ധ്യാപകൻ=stella mathew
|പി.ടി.എ. പ്രസിഡണ്ട്=മാജോ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=മാജോ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു മാർട്ടിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു മാർട്ടിൻ
|സ്കൂൾ ചിത്രം= school-photo.png27023-1.jpeg |
||സ്കൂൾ ചിത്രം=27023.schoolphoto2.png|
|size=350px
|size=350px
|caption=
|caption=
വരി 46: വരി 48:
|logo_size=50px
|logo_size=50px
}}
}}
== ആമുഖം ==
വിദ്യാലയം എന്ന വാക്കിനെ അർത്ഥവത്താകും വിധം അറിവുതേടി അണയുന്നവർ;‌ മുന്നിൽ സമൃദ്ധമായി വിളമ്പുവാൻ വിജ്ഞാനിന്റെ ഒരിക്കലും വറ്റാത്ത കലവറയൊരുക്കി സന്തോഷത്തോടെ അരികിലണയുന്ന കലാക്ഷേത്രമാണ്‌ കോതമംഗലത്തെ പുരാതനവും പ്രശസ്‌തവുമായ സെന്റ്‌ ജോർജ്ജസ്‌ ഹയർ സെക്കണ്‌ടറി സ്കൂൾ.
1936 ൽ പുത്തൻ പള്ളി വികാരിയായിരുന്ന കാഞ്ഞൂർ ഇടവക വേഴാപ്പറമ്പിൽ യൗസേഫ്‌ അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരൻ ജോസഫ്‌ മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കൽ തര്യത്‌ കൂഞ്ഞിത്തൊമ്മന്റെ പക്കൽ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ്‌ 47 ആധാര ഉടമ്പടി നമ്പർ 22/109)
09-03-1936 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു ശ്രീ എം ഒ വറീത്‌ മേനാച്ചേരി ബി എ ഹെഡ്‌മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോൾ , സി ഡി മത്തായി , എൻ നീലകണ്‌ഠൻപിള്ള , സി ജെ ജോസഫ്‌ എന്നിവർ അദ്ധൃാപകരുമായിരുന്നു.
അക്കാലത്ത്‌ ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാൽ രൂപ വീതം ഫീസ്‌ ഈടാക്കിയിരുന്നതുകൊൺ‍ട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കേ  വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ.  ഈ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർക്കും വിദൃാഭ്യാസം നൽകുക എന്ന ലക്ഷൃത്തോടെയാണ്‌ സ്‌കൂൾ ആരംഭിച്ചത്‌.
ഈ സ്‌കൂളിന്റെ മെച്ചമായ പ്രവർത്തനത്തെ കുറിച്ച്‌ കേട്ടറിഞ്ഞ്‌ തിരുവതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്‌ ഒരിക്കൽ ഈ വിദ്യാലയം സന്ദർശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്കൂൾ സന്ദർശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌ഥാപിച്ച് ഓഫീസിൽ സൂക്ഷിച്ചുവരുന്നു
ഒരു ബോയ്സ് സ്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിൽ
6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച സെന്റ്‌ ജോർജ്‌ മിഡിൽ സ്‌കൂളിൽ ക്രമേണ ഹൈസ്‌കൂളായി ഉയർത്തുകയും 1940 ൽ ആദ്യ ബാച്ച്‌ മെട്രികുലേഷൻ പരീക്ഷ എഴുതുകയും ചെയ്‌തു
1966 ഫെബ്രുവരി 25 ന്‌ കോതമംഗലം കോർപ്പറേറ്റ്‌ എഡ|ക്കേഷനൽ ഏജൻസി നിലവിൽ വന്നപ്പോൾ ഈ സ്‌കൂൾ  രൂപതയുടെ ആസ്ഥാന സ്‌കൂളായി.
1983 ൽ മാനേജരായിരുന്ന സഖറിയാസ്‌ തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ്‌ ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ സ്‌കൂൾ സ്ഥിതിചെയ്‌തിരുന്ന സ്ഥലത്ത്‌ വിശാലമായ കളിസ്ഥലം നിർമ്മിക്കുകയും ചെയ്‌തു
1998 ൽ ഈ സ്ഥാപനം ഹയർസെക്കണ്‌ടറി സ്‌കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 31 ഡിവിഷനുകളിൽ 1600  കുട്ടികൾ പഠിക്കുന്നു .
എസ്‌ എസ്‌ എൽ സി ,പ്ലസ്‌ ടു പരീക്ഷകളിൽ കരസ്ഥമാക്കിയ ഉന്നത വിജയം  കൂടാതെ ദേശീയ സ്‌കൂൾ കായികമേളയിൽ തുടർച്ചയായി 5ാം വർഷവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

== ആമുഖം ==
.... എറണാകുളം........... ജില്ലയിലെ .... ..കോതമംഗലം......... വിദ്യാഭ്യാസ ജില്ലയിൽ  .... ..കോതമംഗലം......... ഉപജില്ലയിലെ .... ..കോതമംഗലം......... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
[[ചിത്രം:sghssjjpg|200px|center|സ്കൂൾ വാർഷീകം|കണ്ണി=Special:FilePath/Sghssjjpg]]

[[ചിത്രം:sghssl.jpg|കണ്ണി=Special:FilePath/Sghssl.jpg]]
== '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>''' ==
=
[[ചിത്രം:sghssjjpg|200px|center|സ്കൂൾ വാർഷീകം|കണ്ണി=Special:FilePath/Sghssjjpg]]

[[ചിത്രം:sghssl.jpg|കണ്ണി=Special:FilePath/Sghssl.jpg]]
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
=
[[ചിത്രം:sghssjjpg|200px|center|സ്കൂൾ വാർഷീകം|കണ്ണി=Special:FilePath/Sghssjjpg]]

[[ചിത്രം:sghssl.jpg|കണ്ണി=Special:FilePath/Sghssl.jpg]]
=
{|class="wikitable" style="text-align:center; width:300px; height:500px" border="1"

[തിരുത്തുക]
|-
-
| 01-06-1936- 31-05-1937
| 01-06-1936- 31-05-1937
| Sri. M.O Vareed
| Sri. M.O Vareed
വരി 133: വരി 141:
|Sri. Joseph George
|Sri. Joseph George
|-
|-
  }
  |}

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
വരി 152: വരി 160:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
==ഈ  വിദ്യാലയത്തിലെ '''ആൽ
==ഈ  വിദ്യാലയത്തിലെ  

== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
[[ചിത്രം:sghssjjpg|200px|center|സ്കൂൾ വാർഷീകം]]
[[ചിത്രം:sghssjjpg|200px|center|സ്കൂൾ വാർഷീകം|കണ്ണി=Special:FilePath/Sghssjjpg]]

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
== യാത്രാസൗകര്യം ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
<googlemap version="0.9" lat="10.061979" lon="76.63179" zoom="18">
</googlemap>

വരി 179: വരി 181:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

[[ചിത്രം:sghssl.jpg]]
[[ചിത്രം:sghssl.jpg|കണ്ണി=Special:FilePath/Sghssl.jpg]]
=
=
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 241: വരി 243:
സ്വകാര്യതാനയം Schoolwiki സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങൾ
സ്വകാര്യതാനയം Schoolwiki സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങൾ

== ആമുഖം ==
വിദ്യാലയം എന്ന വാക്കിനെ അർത്ഥവത്താകും വിധം അറിവുതേടി അണയുന്നവർ;‌ മുന്നിൽ സമൃദ്ധമായി വിളമ്പുവാൻ വിജ്ഞാനിന്റെ ഒരിക്കലും വറ്റാത്ത കലവറയൊരുക്കി സന്തോഷത്തോടെ അരികിലണയുന്ന കലാക്ഷേത്രമാണ്‌ കോതമംഗലത്തെ പുരാതനവും പ്രശസ്‌തവുമായ സെന്റ്‌ ജോർജ്ജസ്‌ ഹയർ സെക്കണ്‌ടറി സ്കൂൾ.

1936 ൽ പുത്തൻ പള്ളി വികാരിയായിരുന്ന കാഞ്ഞൂർ ഇടവക വേഴാപ്പറമ്പിൽ യൗസേഫ്‌ അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരൻ ജോസഫ്‌ മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കൽ തര്യത്‌ കൂഞ്ഞിത്തൊമ്മന്റെ പക്കൽ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ്‌ 47 ആധാര ഉടമ്പടി നമ്പർ 22/109)
09-03-1936 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു ശ്രീ എം ഒ വറീത്‌ മേനാച്ചേരി ബി എ ഹെഡ്‌മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോൾ , സി ഡി മത്തായി , എൻ നീലകണ്‌ഠൻപിള്ള , സി ജെ ജോസഫ്‌ എന്നിവർ അദ്ധൃാപകരുമായിരുന്നു.
അക്കാലത്ത്‌ ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാൽ രൂപ വീതം ഫീസ്‌ ഈടാക്കിയിരുന്നതുകൊൺ‍ട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കേ  വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ.  ഈ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർക്കും വിദൃാഭ്യാസം നൽകുക എന്ന ലക്ഷൃത്തോടെയാണ്‌ സ്‌കൂൾ ആരംഭിച്ചത്‌.
ഈ സ്‌കൂളിന്റെ മെച്ചമായ പ്രവർത്തനത്തെ കുറിച്ച്‌ കേട്ടറിഞ്ഞ്‌ തിരുവതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്‌ ഒരിക്കൽ ഈ വിദ്യാലയം സന്ദർശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്കൂൾ സന്ദർശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌ഥാപിച്ച് ഓഫീസിൽ സൂക്ഷിച്ചുവരുന്നു
ഒരു ബോയ്സ് സ്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിൽ
6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച സെന്റ്‌ ജോർജ്‌ മിഡിൽ സ്‌കൂളിൽ ക്രമേണ ഹൈസ്‌കൂളായി ഉയർത്തുകയും 1940 ൽ ആദ്യ ബാച്ച്‌ മെട്രികുലേഷൻ പരീക്ഷ എഴുതുകയും ചെയ്‌തു
1966 ഫെബ്രുവരി 25 ന്‌ കോതമംഗലം കോർപ്പറേറ്റ്‌ എഡ|ക്കേഷനൽ ഏജൻസി നിലവിൽ വന്നപ്പോൾ ഈ സ്‌കൂൾ  രൂപതയുടെ ആസ്ഥാന സ്‌കൂളായി.
1983 ൽ മാനേജരായിരുന്ന സഖറിയാസ്‌ തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ്‌ ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ സ്‌കൂൾ സ്ഥിതിചെയ്‌തിരുന്ന സ്ഥലത്ത്‌ വിശാലമായ കളിസ്ഥലം നിർമ്മിക്കുകയും ചെയ്‌തു
1998 ൽ ഈ സ്ഥാപനം ഹയർസെക്കണ്‌ടറി സ്‌കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 31 ഡിവിഷനുകളിൽ 1600  കുട്ടികൾ പഠിക്കുന്നു .
എസ്‌ എസ്‌ എൽ സി ,പ്ലസ്‌ ടു പരീക്ഷകളിൽ കരസ്ഥമാക്കിയ ഉന്നത വിജയം  കൂടാതെ ദേശീയ സ്‌കൂൾ കായികമേളയിൽ തുടർച്ചയായി 5ാം വർഷവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

== മേൽവിലാസം ==  
== മേൽവിലാസം ==  
വരി 263: വരി 250:
ഫോൺ നമ്പർ : 0485 2862479
ഫോൺ നമ്പർ : 0485 2862479
ഇ മെയിൽ വിലാസം :kothamangalam27023@yahoo.com

==വഴികാട്ടി==
{{Slippymap|lat=10.062845489023436|lon= 76.63124160364336|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
==വഴികാട്ടി==
{{Slippymap|lat=10.185459915348314|lon= 76.51784849458598|zoom=18|width=full|height=400|marker=yes}}
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->

<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275432...2537493" എന്ന താളിൽനിന്ന് ശേഖരിച്ചത്