Jump to content
സഹായം

"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:


== ചരിത്രം ==
== ചരിത്രം ==
മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലക്കലും മാത്രം ആശ്രയമായിരുന്ന കാലത് ചേരുവാച്ചേരി പ്രദേശത്തും ഗുരിക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്  
മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് ചെറുവാച്ചേരി പ്രദേശത്തും ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്  
     സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ 75 സെൻറ്‌ സ്ഥാലം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നൽകിയ ശ്രീമാൻ പുതിയപുരയിൽ കോട്ടങ്ങര കുഞ്ഞിരാമൻ അവര്ക്കളെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്ത ഈ നാട്ടുകാരുടെ സേവന ബോധം പ്രശസ്തനീയം തന്നെ  
     സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ 75 സെൻറ്‌ സ്ഥാലം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നൽകിയ ശ്രീമാൻ പുതിയപുരയിൽ കോട്ടങ്ങര കുഞ്ഞിരാമൻ അവര്ക്കളെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്ത ഈ നാട്ടുകാരുടെ സേവന ബോധം പ്രശസ്തനീയം തന്നെ  


55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273812" എന്ന താളിൽനിന്ന് ശേഖരിച്ചത്