"കുറുമ്പകര യു പി എസ് മുതുകുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുറുമ്പകര യു പി എസ് മുതുകുളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:00, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഞങ്ങളുടെ സ്കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലമ്പുകൾ - സയൻസ് ക്ലബ് . ആർട്സ് ക്ലബ്, മാത്സ് ക്ലമ്പ്, സോഷ്യൽ സയൻസ് ക്ലബ്ബ് നേച്ചർ ക്ലബ് . പ്രവൃത്തി പരിചയ ക്ലബ് . ഓരോ ക്ലബിനും ചാർജുള്ള അദ്ധ്യാപകർ പ്രവർത്തനം ആസൂത്രണം ചെയ്ത് നടത്തുന്നു | |||
സയൻസ് ക്ലബ് ജമിനിറ്റിച്ചർ കോ ഓർഡിനേറ്റ് ചെയ്യുന്നു. സയൻസ് ക്വിസ്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു. | |||
മാത്സ് ക്ലബ് വിനോദ് സാർ കോ ഓർഡിനേറ്റ് ചെയ്യുന്നു. ഗണിത ക്വിസ്, ഗണിതലാബ് ഇവ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു. | |||
നേച്ചർക്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി, നെല്ല് ഇവ കൃഷി ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് പ്രദീപ് സർ കോ ഓർഡിനേറ്റ് ചെയ്യുന്നു. ദിനാചരണ വർത്തനം . പ്രാദേശിക ചരിത്രാന്വേഷണ പ്രോജക്ടുകൾ എന്നിവ നടത്തുന്നു. പ്രവൃത്തിപരിചയ ക്ലബ് ശ്രീലേഖ റ്റീച്ചർ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണ നിർമാണം . പ്രവൃത്തി പരിചയ മേളയ്ക്ക് കുട്ടികളെ തയ്യാറാക്കൽ |