Jump to content
സഹായം

"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
സമൂഹത്തിന്റെ സമഗ്രവികസനത്തിന്റെ പ്രതിഛായയാകുന്ന വിദ്യാലയം എന്ന വാക്കിനെ അന്വർത്ഥമാക്കുംവിധം ഏകദേശം എട്ട് ശകങ്ങൾക്ക് മുമ്പേ സാമൂഹിക മായും സാംസ്കാരികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരുപാട് തലമുറകളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം ഇന്നും നാടിന് മാതൃകയായി തലയുയർത്തി നിൽക്കുന്നു.
സമൂഹത്തിന്റെ സമഗ്രവികസനത്തിന്റെ പ്രതിഛായയാകുന്ന വിദ്യാലയം എന്ന വാക്കിനെ അന്വർത്ഥമാക്കുംവിധം ഏകദേശം എട്ട് ശകങ്ങൾക്ക് മുമ്പേ സാമൂഹിക മായും സാംസ്കാരികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരുപാട് തലമുറകളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം ഇന്നും നാടിന് മാതൃകയായി തലയുയർത്തി നിൽക്കുന്നു.


1924-ൽ കുരുണിയൻ കുഞ്ഞിക്കോയാമു മാനേജരും ബി. മുഹമ്മദ് പ്രധാനാ ധ്യാപകനുമായി ഒരു ഓത്തുപള്ളിക്കൂടമെന്ന നിലയിൽ തുടങ്ങിയ ഈ അറിവിന്റെ ആലയത്തിൽ 4 ഡിവിഷനുകളിലായി വിരലിലെണ്ണാവുന്ന കുട്ടികളും നാല് ഗുരുക്കന്മാരും മാത്രമാണ് ഉണ്ടായിരുന്നത്. അന്നുതൊട്ടിന്നോളം കുരുന്നുകൾക്കിടയിൽ വിജ്ഞാനത്തിന്റെ ജ്വാല പകർന്നുകൊടുക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുകയും ചെയ്തുവരുന്ന ഈ വിദ്യാലയത്തിൽ, ഇന്ന് പ്രൈമറി വിഭാഗത്തിൽ 8 ഡിവിഷനുകളിലായി 260 കുട്ടികളും പീപ മറി വിഭാഗത്തിൽ 91 കുട്ടികളും ആകെ 327 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടി കളുടെ പഠനകാര്യങ്ങളിലും പഠനേതര കാര്യങ്ങളിലും ശ്രദ്ധിച്ചുകൊണ്ട് 11 അധ്യാപ കരും ഇവിടെ പ്രവർത്തന സജ്ജമായി നില കൊള്ളുന്നു. അതുകൊണ്ടുതന്നെ പഠന രംഗത്തും പഠനേതരരംഗത്തും വർഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികൾ നല്ല നിലവാരം പുലർത്തിപ്പോരുന്നു.
1924-ൽ കുരുണിയൻ കുഞ്ഞിക്കോയാമു മാനേജരും ബി. മുഹമ്മദ് പ്രധാനാധ്യാപകനുമായി ഒരു ഓത്തുപള്ളിക്കൂടമെന്ന നിലയിൽ തുടങ്ങിയ ഈ അറിവിന്റെ ആലയത്തിൽ 4 ഡിവിഷനുകളിലായി വിരലിലെണ്ണാവുന്ന കുട്ടികളും നാല് ഗുരുക്കന്മാരും ... കൂടുതൽ വായിക്കുക
 
സ്കൂളിന്റെ നന്മക്കായി എല്ലാവിധ സഹായസഹകരണങ്ങളും ചെയ്തുതരുന്ന ശ്രീ. കെ. അബ്ദുൽ ഹമീദ് മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ സ്കൂളിന്റെ സർവ്വവി പുരോഗതിക്കും വേണ്ടി അഹോരാത്രം ഓടി നടക്കുന്ന ശ്രീ ടി.സി.അബ്ദുൽ ഷുക്കൂർ ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ, അതോടൊപ്പം തന്നെ സ്കൂളിന്റെ സർവ്വതോന്മുഖ മായ പുരോഗതിക്കു വേണ്ടി നല്ല നിലയിൽ പ്രവർത്തിക്കുകയും ക്രിയാത്മകമായി ഇട പെടുകയും ചെയ്യുന്ന ശക്തമായ ഒരു പി.ടി.എ. ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാ ണ്. ശ്രീ. സി.പി. അബ്ദുൽ ഹമീദാണ് ഇപ്പോൾ പി.ടി.എ. പ്രസിഡന്റിന്റെ സാരഥ്യം വഹിക്കുന്നത്.
 
സൂര്യൻ വിശ്വമെങ്ങും പ്രകാശം പരത്തുന്നതുപോലെ ഇനിയും ഈ വിദ്യാലയം ഉയരങ്ങളുടെ നെറുകയിൽ പറന്നു പറന്നു കുതിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.


==ഭൗതികസൗകര്യങ്ങൾ'==
==ഭൗതികസൗകര്യങ്ങൾ'==
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272468" എന്ന താളിൽനിന്ന് ശേഖരിച്ചത്