"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ് പുന്നോൽ (മൂലരൂപം കാണുക)
21:48, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. | '''<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്</big>''' | ||
{{prettyurl|G U P S PUNNOL}} | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് | {{Infobox School | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |സ്ഥലപ്പേര്=മാക്കൂട്ടം | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14242 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020300924 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1861 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ടെമ്പിൾ ഗേറ്റ് | |||
|പിൻ കോഡ്=670102 | |||
|സ്കൂൾ ഫോൺ=0490 2323920 | |||
|സ്കൂൾ ഇമെയിൽ=gupspunnol1234@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തലശ്ശേരി സൗത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=37 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=തലശ്ശേരി | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=16 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജിത്ത് കുമാർ വി | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രജോഷ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |||
|സ്കൂൾ ചിത്രം=14242a.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | |||
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | |||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് മുറികളുടെ തറ ടൈൽസ് പാകിയിട്ടുണ്ട് .സ്കൂളിന് നല്ല ഒരു വരാന്ത പണിഞ്ഞ് നവീകരിച്ചിട്ടുണ്ട് . ടൈൽസ് പാകിയ നല്ല വിശാലമായ അടുക്കളയും ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. | ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. | ||
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. | നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2016-17 വർഷത്തിൽ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരം ജല ഛായത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. | ||
== മാനേജ്‌മെന്റ് == | |||
2022-23 | |||
തലശ്ശേരി സൗത്ത് ഉപജില്ലാ കായികമേളയിൽ എൽ.പി വിഭാഗത്തിൽ 4*400 മീറ്റർ റിലേ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
==മാനേജ്‌മെന്റ്== | |||
==ക്ലബ്ബുകൾ== | |||
== മുൻസാരഥികൾ == | ==മുൻസാരഥികൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.737122273444921, 75.51055417275266 | width=800px | zoom=17}} | തലശ്ശേരി- കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം മാക്കൂട്ടം ബസ് സ്റ്റോപ്പിൽ തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിന് എതിർവശം{{#multimaps:11.737122273444921, 75.51055417275266 | width=800px | zoom=17}} |