Jump to content
സഹായം

"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മോഹൻദാസ് ടി എം
|പ്രധാന അദ്ധ്യാപകൻ=മോഹൻദാസ് ടി എം
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ ടി എം
|പി.ടി.എ. പ്രസിഡണ്ട്=പ്രബീഷ് പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=റുബീന
|സ്കൂൾ ചിത്രം=16305-1.jpg
|സ്കൂൾ ചിത്രം=16305_school_ppic.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:

== ആമുഖം ==
കക്കഞ്ചേരി-ചാലോട്ട്സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.100 ലധികം വർഷത്തെ സേവനപാരമ്പര്യമുള്ള ഈ സ്കൂൾ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ്.സമൂഹത്തിലെ വിവിധ മേഖലകളിലെയ പ്രതിഭ കളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിന് സ്തുത്യർഹമായ പങ്കാണ് ഉള്ളത്. പഠനത്തിനും കലാകായിക മേഖലകളിലും  പ്രാവീണ്യം തെളിയിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

== ചരിത്രം ==
== ചരിത്രം ==

സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്  ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.
[[ജി എൽ പി എസ് കക്കഞ്ചേരി/ചരിത്രം|അധികവായനയ്ക്ക്]]

സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്  ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.

== ഭൗതികസൗകര്യങ്ങൾ ==
കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ  മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്.

1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു.
ക്ലാസ്സ് മുറി -4
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീർത്തു. പി.ടി.എയുടെയും ഉളളിയേരി  ഗ്രാമ  പഞ്ചായത്തിന്റെയും  നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിർമ്മിച്ചു. അതോടെ എം.എൽ.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻഎടമംഗലത്ത്  ഗംഗാധരൻനായർ കിണർ  കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി  നൽകി.

ഓഫീസ് മുറി -1

== ഭൗതികസൗകര്യങ്ങൾ ==
ലാപ് ടോപ് - 3

പ്രൊജക് ട‍ർ -2

പാചകപ്പുര - 1

മൂത്രപ്പുര -  2

ക്‌ളാസ്  മുറികൾ നാല് . കഞ്ഞിപ്പുര .

കക്കൂസ് -   4
മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ .]]
*  [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ .]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :

#പട്ടർമാസ്റ്റർ
{| class="wikitable mw-collapsible"
#സുകുമാരൻ മാസ്റ്റർ

#ഗോപാലൻ മാസ്റ്റർ
!ക്രമ.നം.
#വിജയൻ മാസ്റ്റർ
!പേര്
# ജാനകി ടീച്ചർ

#എ. സി. മാധവൻ മാസ്റ്റർ
|1
#ദാമോദരൻ മാസ്റ്റർ
|പട്ടർ മാസ്റ്റർ

|2
|സുകുമാരൻ മാസ്റ്റർ

|3
|ഗോപാലൻ മാസ്റ്റർ

|4
|വിജയൻ മാസ്റ്റർ

|5
|ജാനകി ടീച്ചർ

|6
|എ.സി.മാധവൻ മാസ്റ്റർ

|7
|ദാമോദരൻ മാസ്റ്റർ

|8
|പുഷ്പ ടീച്ചർ

|9
|ശിവദാസൻ മാസ്റ്റർ

|11
|മാത്യു സെബാസ്റ്റൻ മാസ്റ്റർ

|12
|ഗീത ടീച്ചർ

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം .............
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം ...........
[[പ്രമാണം:16305-4.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ..........]]
[[പ്രമാണം:16305-8.jpg|thumb|അമ്മമാർക്കുള്ള  ക്വിസ്  മത്സരം - സമ്മാനദാനം(ഹെഡ്മിസ്ട്രസ്  ശ്രീമതി .എം .പുഷ്പ  യിൽനിന്നും ശ്രീമതി .അമ്പിളി  എറ്റുവാങ്ങുന്നു )]]
[[പ്രമാണം:16305-haritham2.jpg|thumb|സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .......]]

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിരവധി വികസന പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്താൻ സാധിച്ചിട്ടുണ്ട്.നവീകരിച്ച ലൈബ്രറി,വായനമുറി,ഇന്റർനെറ്റ് സംവിധാനം,ഗ്രിൽ വർക്ക് ചെയ്തു അടച്ചുറപ്പാക്കിയ ഗോവണി,ശുചിമുറികള്,വാഷ് ഏരിയ എന്നിവ ശ്രദ്ദേയമായ നേട്ടങ്ങളിൽ ചിലതാണ്.

[[പ്രമാണം:63055-3jpg.jpg|thumb|സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .....]]
<nowiki>==ഗാലറി==</nowiki>

[[പ്രമാണം:16305 5.jpg|thumb|VIDYALAYA VIKASANA SILPASALA]]
[[പ്രമാണം:16305 7.jpg|thumb|VIDYALAYA VIKASANA SILPASALA]]
[[പ്രമാണം:16305 6.jpg|thumb|COMPUTER INAUGURATION]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#വിനീത. കെ
#വിനീത. കെ
വരി 116: വരി 142:
==വഴികാട്ടി==
==വഴികാട്ടി==
*കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ്  ഹൈവേയിൽ  മുണ്ടോത്ത്‌ പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ  വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.
*കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ്  ഹൈവേയിൽ  മുണ്ടോത്ത്‌ പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ  വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.
*പേരാമ്പ്ര – ഉള്ളിയേരി റോഡിൽ തെരുവത്തു കടവ് നിന്നും പടി‍ഞ്ഞാറോട്ട് കൊയക്കാട്-കക്കഞ്ചേരി റോഡ് വഴി നാലര കിലോമീറ്റർ സ‍‍ഞ്ചരിച്ച് തെഞ്ചിലേരി ശിവക്ഷേത്രം കഴിഞ്ഞ് ഇടത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോഡ് വഴി  150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം
*കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ മുണ്ടോത്ത് പള്ളി ബസ് സ്റ്റോപ്പിൽ നിന്നും കക്കഞ്ചേരി-കൊയക്കാട് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഇല്ലത്ത് താഴെ പിന്നിട്ട് വലത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോ‍ഡ് വഴി  150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം

{{#multimaps:11.46021,75.736185|zoom=8}}
{{Slippymap|lat=11.461123|lon=75.750268 |zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272130...2532571" എന്ന താളിൽനിന്ന് ശേഖരിച്ചത്