"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
12:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സ്പോർട്സ് ആൻഡ് ഗെയിംസ് നമ്മുടെ സ്കൂളിലെ സ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്പോർട്സ് ആൻഡ് ഗെയിംസ് നമ്മുടെ സ്കൂളിലെ സ്പോർട്സ് വിഭാഗം ഒത്തിരി നേട്ടങ്ങൾ കൈവരിച്ച ഒരു വർഷമാണ് 2017 18 അദ്ധ്യായന വർഷം ഈ വർഷം സബ്ജില്ലാ സ്കൂൾ ഗെയിംസിൽ 1108.58 മറ്റ് സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി തുടർച്ചയായ മൂന്നാം വർഷമാണ് നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ ആകുന്നത് ഈ വർഷം 7 ഞങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ കരസ്ഥമാക്കി കൂടാതെ നാലിടങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിടങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി അങ്കമാലി ഉപജില്ല പ്രതിനിധീകരിച്ച് എറണാകുളം റവന്യൂ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സീനിയർ ബോയ്സ് ഹാൻഡ് ബോളിൽ ഒന്നാം സ്ഥാനവും ജൂനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ രണ്ടാം സ്ഥാനവും ജൂനിയർ ബോയ്സ് ഹാൻഡ്ബോൾ സീനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ സീനിയർ ഗേൾസ് ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം ജില്ലയിലെ പ്രതിനിധീകരിച്ച് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് 14 കായികതാരങ്ങൾ നമ്മുടെ സ്കൂളിൽ നിന്നും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത സ്കൂളിൻറെ യശസ് ഉയർത്തി.. | സ്പോർട്സ് ആൻഡ് ഗെയിംസ് നമ്മുടെ സ്കൂളിലെ സ്പോർട്സ് വിഭാഗം ഒത്തിരി നേട്ടങ്ങൾ കൈവരിച്ച ഒരു വർഷമാണ് 2017 18 അദ്ധ്യായന വർഷം ഈ വർഷം സബ്ജില്ലാ സ്കൂൾ ഗെയിംസിൽ 1108.58 മറ്റ് സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി തുടർച്ചയായ മൂന്നാം വർഷമാണ് നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ ആകുന്നത് ഈ വർഷം 7 ഞങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ കരസ്ഥമാക്കി കൂടാതെ നാലിടങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിടങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി അങ്കമാലി ഉപജില്ല പ്രതിനിധീകരിച്ച് എറണാകുളം റവന്യൂ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സീനിയർ ബോയ്സ് ഹാൻഡ് ബോളിൽ ഒന്നാം സ്ഥാനവും ജൂനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ രണ്ടാം സ്ഥാനവും ജൂനിയർ ബോയ്സ് ഹാൻഡ്ബോൾ സീനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ സീനിയർ ഗേൾസ് ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം ജില്ലയിലെ പ്രതിനിധീകരിച്ച് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് 14 കായികതാരങ്ങൾ നമ്മുടെ സ്കൂളിൽ നിന്നും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത സ്കൂളിൻറെ യശസ് ഉയർത്തി.. | ||