Jump to content
സഹായം

"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MATTAM
(NSS-NotiFront.jpg)
(MATTAM)
വരി 1: വരി 1:
{{PHSSchoolFrame/Header}}[[പ്രമാണം:NSS-school.jpg|പകരം=|500x500ബിന്ദു]]
{{PHSSchoolFrame/Header}}
 
== [[പ്രമാണം:NSS-school.jpg|പകരം=|500x500ബിന്ദു]] ==

== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിൽ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ , കോതമംഗലം ഉപജില്ലയിലെ വാരപ്പെട്ടി എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് എൻ.എസ് .എസ് ഹയർസെക്കണ്ടറി സ്കൂൾ വാരപ്പെട്ടി . 
== ചരിത്രം ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂൾ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത്  ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എൻ.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീർന്നു. തുടർന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികൾ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായർ സർവീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡിൽ സ്കൂളായി ഉയർന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സർക്കാരിന് സറണ്ടർ ചെയ്തു. മിഡിൽ സ്കൂൾ എൻ.എസ്.എസ്. നില നിർത്തി.

1961-62 ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാൻ കഴിയതെ വന്നപ്പോൾ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താൽ ഹൈസ്കൂളിനുള്ള മുഴുവൻ കെട്ടിടവും പണി തീർത്തു. 1964-65 ൽ ഇതൊരു പൂർണ ഹൈസ്കൂളായി. 1967 ൽ എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു. 1998ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .  
1961-62 ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാൻ കഴിയതെ വന്നപ്പോൾ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താൽ ഹൈസ്കൂളിനുള്ള മുഴുവൻ കെട്ടിടവും പണി തീർത്തു. 1964-65 ൽ ഇതൊരു പൂർണ ഹൈസ്കൂളായി. 1967 ൽ എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു. 1998ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . കൂടുതൽ വായിക്കുക .
 
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270368" എന്ന താളിൽനിന്ന് ശേഖരിച്ചത്