"കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ (മൂലരൂപം കാണുക)
12:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022history added
(history added) |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. | വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. | ||
1924ൽ കാർത്തികപ്പള്ളി വടക്ക് ഹിന്ദു ബോയ്സ് സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇന്ന് സ്കൂളിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടം നില്ക്കുന്ന 5 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ‘വാപ്രത്ത സ്കൂൾ’ എന്ന പ്രാദേശികനാമത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. | 1924ൽ കാർത്തികപ്പള്ളി വടക്ക് ഹിന്ദു ബോയ്സ് സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇന്ന് സ്കൂളിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടം നില്ക്കുന്ന 5 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ‘വാപ്രത്ത സ്കൂൾ’ എന്ന പ്രാദേശികനാമത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. | ||
[[കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |