"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ്സ് ചെന്നടുക്കം (മൂലരൂപം കാണുക)
12:05, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ആമുഖം
No edit summary |
(ആമുഖം) |
||
വരി 60: | വരി 60: | ||
}} | }} | ||
വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കം ...... | |||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | ||
വരി 74: | വരി 74: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |