"ചാലാട് വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചാലാട് വെസ്റ്റ് എൽ പി സ്കൂൾ (മൂലരൂപം കാണുക)
23:07, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 71: | വരി 71: | ||
സ്ക്കൂൾ തുടങ്ങിയ കാലത്ത് രണ്ട് ഹാളുകൾ ഓലയും പുല്ലും കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. തുടർന്ന് ഗ്രാമവാസികളുടെ സഹായത്തോട് കൂടി ഓടിന്റെ മേൽക്കൂര നിർമ്മിച്ചു. തറ സിമെന്റ് പാകി. | സ്ക്കൂൾ തുടങ്ങിയ കാലത്ത് രണ്ട് ഹാളുകൾ ഓലയും പുല്ലും കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. തുടർന്ന് ഗ്രാമവാസികളുടെ സഹായത്തോട് കൂടി ഓടിന്റെ മേൽക്കൂര നിർമ്മിച്ചു. തറ സിമെന്റ് പാകി. | ||
ഈ അടുത്ത കാലത്തായി രണ്ട് ഹാളുകളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിനോട് ചേർന്നുള്ള മുറ്റം ഇന്റർലോക്കും എട്ട് വർഷം മുൻപ് കമ്പ്യൂട്ടർ മുറിയും നിർമ്മിച്ചു. വൈദ്യുതീകരണത്തിന് ട്യൂബ് , ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിട്ടുണ്ട്. | ഈ അടുത്ത കാലത്തായി രണ്ട് ഹാളുകളും ടൈൽ പാകി | ||
മനോഹരമാക്കിയിട്ടുണ്ട്.സ്കൂളിനോട് ചേർന്നുള്ള മുറ്റം ഇന്റർലോക്കും | |||
എട്ട് വർഷം മുൻപ് കമ്പ്യൂട്ടർ മുറിയും നിർമ്മിച്ചു. വൈദ്യുതീകരണത്തിന് | |||
ട്യൂബ് , ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിട്ടുണ്ട്. | |||
പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിർമിച്ചിട്ടുണ്ട്. പഴയ അടുപ്പിൽ നിന്ന് ഗ്യാസ് അടുപ്പിലേക്കും മാറിയിട്ടുണ്ട്. രണ്ട് ബിൽഡിങ്ങും ബന്ധിപ്പിച്ച് കൊണ്ട് | |||
ഒരു പാത്തി നിർമ്മിച്ചിട്ടുണ്ട്.കുടി വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ | |||
കണക്ഷൻ ലഭ്യമാണ്.ആയിരത്തിലധികം പുസ്തകമുള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്.പഠനത്തിന് ആവശ്യമായ ചുമർ ചിത്രങ്ങൾ സ്കൂളിൽ ഉണ്ട്. | |||
ചുമർ ചിത്ര രചന നടത്തിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |