ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1943 | |സ്ഥാപിതവർഷം=1943 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തയ്യിൽ സൗത്ത് കടപ്പുറം | ||
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ കടപ്പുറം | |പോസ്റ്റോഫീസ്=തൃക്കരിപ്പൂർ കടപ്പുറം | ||
|പിൻ കോഡ്=671310 | |പിൻ കോഡ്=671310 | ||
വരി 25: | വരി 25: | ||
|താലൂക്ക്=ഹോസ്‌ദുർഗ് | |താലൂക്ക്=ഹോസ്‌ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=ഗവർമെൻറ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=2 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=5 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=7 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=കുമാരൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശശി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റജിന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=12512 main.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1943 ലാണ് വിദ്യാലയം ആരംഭിച്ചത്.സ്വകാര്യ വ്യക്തി നിർമ്മിച്ചു നൽകിയ കെട്ടിടത്തിൽ വാടക നൽകിയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1995 ൽ 7 സെൻറ് സ്ഥലം രണ്ട് പേര്ൽ നിന്ന് ദാനാധാരമായി വാങ്ങുകയും ആ സ്ഥലത്ത് രണ്ട് ക്ലാസ് മുറിയും ചെറിയ ഒരു ഓഫീസും ഉൾപ്പെടുന്ന കെട്ടിടം പണിയുകയും ചെയ്തു. 2009ൽ സുനാമി പുനരധിവാസ | 1943 ലാണ് വിദ്യാലയം ആരംഭിച്ചത്.സ്വകാര്യ വ്യക്തി നിർമ്മിച്ചു നൽകിയ കെട്ടിടത്തിൽ വാടക നൽകിയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1995 ൽ 7 സെൻറ് സ്ഥലം രണ്ട് പേര്ൽ നിന്ന് ദാനാധാരമായി വാങ്ങുകയും ആ സ്ഥലത്ത് രണ്ട് ക്ലാസ് മുറിയും ചെറിയ ഒരു ഓഫീസും ഉൾപ്പെടുന്ന കെട്ടിടം പണിയുകയും ചെയ്തു. 2009ൽ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 300 മീറ്റർ അപ്പുറത്ത് 5 സെൻറ് വാങ്ങി അവിടെ 2 മുറി കെട്ടിടം പണിയുകയുമാണ് ഉണ്ടായത്. ആരംഭകലാത്ത് കുട്ടികൾ ധാരാളമുണ്ടായിരുന്നെങ്കിലും ആളുകൾ കൂട്ടത്തോടെ താമസം മാറ്റിയത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4 ക്ലാസ് മുറി മാത്രമാണ് സ്കൂളിൻറെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികൾ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല. | 4 ക്ലാസ് മുറി മാത്രമാണ് സ്കൂളിൻറെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികൾ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പച്ചക്കറി രണ്ട് വർഷമായി നല്ല നിലയിൽ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവർത്തനത്തിനെ ദുർബലമാക്കുന്നു. ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ 2016 -17 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം (A grade) നേടാൻ കഴിഞ്ഞിട്ടുണ്ട്. | പച്ചക്കറി രണ്ട് വർഷമായി നല്ല നിലയിൽ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവർത്തനത്തിനെ ദുർബലമാക്കുന്നു. ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ 2016 -17 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം (A grade) നേടാൻ കഴിഞ്ഞിട്ടുണ്ട്.എല്ലാവർഷവും കുട്ടികൾ കലാകായിക പരിപാടികളിലും ക്വിസ്പരിപാടികളിലും പങ്കെടുത്ത് നേട്ടങ്ങൾ കൈവരിക്കാറുണ്ട് | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശശി എ പ്രസിഡൻറായുളള പി.ടി.എ കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കുമാരൻ സി ആണ്. ആകെ 4 അധ്യാപകരും 1 പി.ടി. സി.എം ഉം ഉണ്ട്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
അബ്ബാസ്, വികെ.പി. സുലൈമാൻ, പി.പ്രഭാകരൻ, കെ.കുഞ്ഞിരാമൻ, കെ.രാഘവൻ, കെവി.കരുണാകരൻ, പി.വി.നാരായണൻ, സി.വി.ബാലഭാസ്ക്കരൻ, കെ.പി.സരോജിനി, എം.ചന്ദ്രൻ, സി.പി.ലക്ഷ്മിക്കുട്ടി, അനിയൻകുഞ്ഞ് | അബ്ബാസ്, വികെ.പി. സുലൈമാൻ, പി.പ്രഭാകരൻ, കെ.കുഞ്ഞിരാമൻ, കെ.രാഘവൻ, കെവി.കരുണാകരൻ, പി.വി.നാരായണൻ, സി.വി.ബാലഭാസ്ക്കരൻ, കെ.പി.സരോജിനി, എം.ചന്ദ്രൻ, സി.പി.ലക്ഷ്മിക്കുട്ടി, അനിയൻകുഞ്ഞ് കെ.വി, പി.മാധവൻ, ലക്ഷ്മണൻ പുള്ക്കൂല്, ബിന്ദു.പി.എൻഎന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!തൽസ്ഥിതി | |||
|- | |||
|1 | |||
|ഒ.കെ രവീന്ദ്രൻ | |||
|Rtd.ബിഎസ്എൻഎൽ | |||
|- | |||
|2. | |||
|പി.പി മോഹനൻ | |||
|അധ്യാപകൻ | |||
|- | |||
| | |||
| | |||
| | |||
|} | |||
== | == ചിത്രശാല == | ||
[[പ്രമാണം:12512 2.jpg|ഇടത്ത്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | |||
[[പ്രമാണം:12512 haritha club.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12512 5.jpg|ലഘുചിത്രം|ക്വിസ്മത്സര സമ്മാനവിതരണം|പകരം=|നടുവിൽ|361x361ബിന്ദു]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വന്ന് കടവ് കടന്നും ഉദിനൂർ കടപ്പുറത്ത് നിന്ന് 45 മിനുട്ട് നടന്നു സ്കൂളിലെത്താം. | പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വന്ന് കടവ് കടന്നും ഉദിനൂർ കടപ്പുറത്ത് നിന്ന് 45 മിനുട്ട് നടന്നു സ്കൂളിലെത്താം. ഉദിനൂർകടപ്പുറം വഴി സ്ക്കൂളിനരികിലൂടെ തീരദേശപാത കടന്നുപോകുന്നു.തീരദേശപാതയുടെ റോഡുപണി നടന്നുവരികയാണ്. | ||
{{ | {{Slippymap|lat= 12.0708220|lon=75.1882340|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ