"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തിരുവാലി (മൂലരൂപം കാണുക)
22:53, 18 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 119: | വരി 119: | ||
'''ഐ.ടി ക്ലബ്''' |  '''ഐ.ടി ക്ലബ്''' | ||
2016 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര് 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്ക്ക് ഡിജിറ്റല് പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില് മത്സരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു.
പാറല്‍ മമ്പാട്ട്മൂല ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല ഐ ടി മേളയില് വെബ് പേജ് ഡിസൈനിങിലും ഐ.ടി ക്വിസ്സിലും 2ND നേടി. | |||
15-10-2015 വെള്ളിയാഴ്ച ഹൈസ്ക്കൂളില് വെച്ച് Hardware പരിശീലനം നടത്തി. ഐ.ടി കോര്ഡിനേറ്റര് പരിശീലനത്തിന് നേതൃത്വം നല്കി. | |||
'''സയന്സ് ക്ലബ്''' | '''സയന്സ് ക്ലബ്''' | ||
വരി 131: | വരി 131: | ||
'''സാമൂഹ്യശാസ്ത്രക്ലബ്''' | '''സാമൂഹ്യശാസ്ത്രക്ലബ്''' | ||
2016-17 അധ്യയനവര്ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിര്‍വഹിച്ചു. | |||
*യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. | *യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. | ||
വരി 138: | വരി 138: | ||
'''പരിസ്ഥിതി ക്ലബ്''' | '''പരിസ്ഥിതി ക്ലബ്''' | ||
2016 ജൂണ്‍6-നു പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില് സ്കൂളിനു മുന്‍വശത്തിലുള്ള 200 വര്‍ഷത്തില്‍ പരം പ്രായമുള്ള മുതശ്ശിപ്ലാവിനെ ആദരിക്കുന്ന വ്യത്യസ്തമായ ചടങ് നടന്നു. | |||
“എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു. | “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു. | ||
വരി 148: | വരി 148: | ||
സ്വാതന്ത്ര്യദിനാഘോഷം

| സ്വാതന്ത്ര്യദിനാഘോഷം

ഈ വര്ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്ത്തി. | ഈ വര്ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്ത്തി. | ||
കഴിഞ്ഞ അധ്യയനവര്ഷം പഠനത്തില് മികവ് പുലര്ത്തിയ വിദ്യാര്ത്ഥികള്ക്കുള്ള അവാര്ഡ് ദാന പരിപാടി ‘അവാര്ഡ് ഫെസ്റ്റ് ″ നടത്തി.

== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സര്‍ക്കാര്‍ സ്ഥാപനം | സര്‍ക്കാര്‍ സ്ഥാപനം | ||
സ് റ്റാഫ് സെക്രട്ടറി: Sri.സി.കെ.ജയരാജ് | സ് റ്റാഫ് സെക്രട്ടറി: Sri. സി.കെ.ജയരാജ് | ||
{| style="color:white" | {| style="color:white" | ||
വരി 213: | വരി 213: | ||
|സി.സുബ്രഹ്മണ്യന്‍ | |സി.സുബ്രഹ്മണ്യന്‍ | ||

|2010 ജൂണ്‍ | |2010 ജൂണ്‍-2016 ഏപ്രില്‍ വരെ | ||
|മേരി ആന്റണി | |||

|2016 ജൂണ്‍ മുതല്‍ | |2016 ജൂണ്‍ മുതല്‍ | ||
|പ്രദീപ് കുമാര്‍.ടി(തുടരുന്നു...) | |പ്രദീപ് കുമാര്‍.ടി(തുടരുന്നു...) | ||

വരി 247: | വരി 246: | ||
* മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. | * മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. | ||

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 37 കി.മി. അകലം | * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 37 കി.മി. അകലം |