Jump to content
സഹായം

"പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Logo 16539.jpeg|ലഘുചിത്രം|സ്കൂൾ ലോഗോ ]]
'''കോഴിക്കോട് റവന്യു ജില്ലയിൽ,വടകര വിദ്യാഭ്യാസജില്ലയിൽ മേലടി വിദ്യാഭ്യാസ ഉപജില്ലയിൽ പുറക്കാട് ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന പുറക്കാട് നോർത്ത്.എൽ.പി. സ്കൂളിന്റെ  ചരിത്രം . ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന്  67  വയസ്സ് .''' തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോർത്ത്.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തൽപരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളിൽ ചെറുതല്ലാത്ത നേട്ടങ്ങൾ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. 1910 അംഗീകാരം കിട്ടുന്നതിന്റെ 3 വർഷം മുൻപ് തന്നെ  അരിമ്പൂർ തറവാടിന്റെ പടിപ്പുര മുകളിൽ  പെൺകുട്ടികളുടെ  വിദ്യാഭ്യാസ പുരോഗതിക്കായ്  പ്രവർത്തനം ആരംഭിച്ചിരുന്നു. പെൺ കുൂട്ടികളുടെ സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായ്  എ.കെ.നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി. വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെയും നാട്ടുകാരുടെയും  കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട്  പുറക്കാട് ഗ്രാമപ്രദേശത്തിലെ കുട്ടികൾക്ക് നാലാം ക്ലാസ്സ്  പഠനം കഴി‍ഞ്ഞാൽ  യു.പി  സ്കൂൾ  വിദ്യാഭ്യാസത്തിനായ്  കിലോമീറ്ററുകൾ  സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്നം  .  പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി  യുപി സ്കൂളായി അംഗീകാരം ലഭിക്കുന്നതിനുള്ള  സർവേ  നടപടികൾ  വർഷങ്ങൾക്കു മുമ്പു  കഴി‍ഞ്ഞതുമാണ്     

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265549" എന്ന താളിൽനിന്ന് ശേഖരിച്ചത്