Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<gallery>

44029_01.jpg|ലഘു,ചിത്രം|ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ
44029_02.jpg|ലഘുചിത്രം|ഞങ്ങളുടെ ഹെഡ്‌മിസ്‌ട്രസ്സ് - ശ്രീമതി ജാലി ടീച്ചർ
</gallery>
Govt HSS മാരായമുട്ടം സ്കൂൾ ഇൻ്റർനാഷണൽ ആയി പ്രഖ്യാപിച്ച ശേഷം സ്കൂളിൽ, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ അധ്യാപകരും മറ്റ് അനുബന്ധ പ്രദേശിക നേതൃത്വവും ശ്രമിച്ച് വരുന്നതിനിടയിൽ ആണ് കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനം ഒട്ടാകെ സ്കൂളുകൾ അടച്ചതിൻ്റെ പ്രകാരം നമ്മുടെ സ്കൂളും അടച്ചത്, പക്ഷേ on Iine classകൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ഉതകുന്ന പ്രവർത്തനങ്ങൾ നല്ല രീതിയിൽ സ്കൂളിൽ നടന്നു, കുട്ടികളുടെപOന സൗകര്യങ്ങൾ മെച്ചമാക്കുന്നതിൻ്റെ ഭാഗമായി ടിവി, മെബൈൽ തുടങ്ങിയവ വാങ്ങി നൽകുന്ന പ്രവർത്തനം നല്ല രീതിയിൽ നടന്നു, അതിൻ്റെ ഫലമായി SSLC കുട്ടികളുടെ അവസാന മാസത്തെ നേരിട്ടുള്ള classകൾ നല്ല effective ആയി നടത്താൻ കഴിഞ്ഞു, അതിൻ്റെ ഫലമായി 100 % വിജയം ആ വർഷം (2000 March) സ്കൂളിന് നേടാൻ കഴിഞ്ഞു, തുടർന്ന് 2001 March മാസത്തിലെ SSLC കുട്ടികൾക്കും 100 % വിജയം ആവർത്തിച്ചത് ,സ്കൂളിലെ ശക്തമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാതൃക ആയി പറയാൻ കഴിയും

സ്കൂളിലെ പഠനപ്രവർത്തങ്ങളോടൊപ്പം, പഠനേതര പ്രവർത്തനങ്ങളും അസൂയാവഹമാണ്, വിവിധ clubകളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നത് ഉദാഹരണമായി പറയാം

4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265459" എന്ന താളിൽനിന്ന് ശേഖരിച്ചത്