Jump to content
സഹായം

"ജി.എൽ.പി.എസ്.പൂതൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം<ref>സ്കൂൾ രേഖകൾ</ref> ==

പാലക്കാട്‌ ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ അയ്യർമലയുടേയും കല്ലടിക്കോടൻ മലയുടേയും ഇടയിൽ മുച്ചീരി തപാലാപ്പീസ് പരിധിയിൽ പെടുന്ന പൂതൻകോട്, തികച്ചും ഗ്രാമീണസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ 1956ലാണ് ഈ  സർക്കാർ പ്രാഥമിക വിദ്യാലയത്തിൻറെ ആരംഭം. അന്നുമുതൽ 2004വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം, നല്ലവരായ നാട്ടുകാരുടെ കഠിനപ്രയത്നത്തിൻറെ ഫലമായി 20 സെൻറ് സ്ഥലം വിലക്കുവാങ്ങി, സർവശിക്ഷഅഭിയാൻ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്ക്  2004-2005ൽ മാറി പ്രവർത്തിച്ചുവരുന്നു.

വരി 131: വരി 131:

<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==
1 സ്കൂൾ രേഖകൾ
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1262155" എന്ന താളിൽനിന്ന് ശേഖരിച്ചത്