Jump to content
സഹായം

"സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header|സയൻസ് ക്ലബ്=എല്ലാ വർഷവും സ്കൂളിൽ വെച്ച് ശാസ്ത്രമേള നടത്തുകയും വിജയികളെ ഉപജില്ലാ ,ജില്ലാതലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നു .}}
{{PSchoolFrame/Header|സയൻസ് ക്ലബ്=എല്ലാ വർഷവും സ്കൂളിൽ വെച്ച് ശാസ്ത്രമേള നടത്തുകയും വിജയികളെ ഉപജില്ലാ ,ജില്ലാതലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നു .}}
{{prettyurl|st.thomaslpspunnathura}}{{കുട്ടികളിൽ ശാസ്ത്രീയാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ}}
{{prettyurl|st.thomaslpspunnathura}}കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ  ഏറ്റുമാനൂർ  ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് സെന്റ് .തോമസ് എൽ .പി സ്കൂൾ പുന്നത്തുറ.
 
കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ  ഏറ്റുമാനൂർ  ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് സെന്റ് .തോമസ് എൽ .പി സ്കൂൾ പുന്നത്തുറ.


{{Infobox School
{{Infobox School
വരി 39: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. മിനിമോൾ ജോൺ
|പ്രധാന അദ്ധ്യാപിക=മിനി ജോസഫ്‌
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജോ തോമസ്  
|പി.ടി.എ. പ്രസിഡണ്ട്=ഷിജോ തോമസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ടെസ്സി ജോജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേർളി ജേക്കബ്
|സ്കൂൾ ചിത്രം=BS21 KTM 31425 1.jpg
|സ്കൂൾ ചിത്രം=BS21 KTM 31425 1.jpg
|size=350px
|size=350px
വരി 65: വരി 64:
}}
}}
== ചരിത്രം ==
== ചരിത്രം ==
പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയായ സെന്റ്. തോമസ് എൽ. പി സ്കൂൾ 1906 ലാണ് സ്ഥാപിതമായത്. പുന്നത്തുറ പഴയ പള്ളിയോട് ചേർന്ന കെട്ടിടത്തിലായിരുന്നു ആരംഭം. നിലവിൽ സ്വന്തമായി കെട്ടിടം ഉണ്ട്. വിസിറ്റേഷൻ കോൺവെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.[[സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ചരിത്രം|കൂടുതൽ വായിക്കുക]]  
അഭിവന്ദ്യ  മാക്കീൽ  പിതാവിന്റെ  കാലത്തു 1906 പുന്നത്തുറ പഴയ പള്ളിയോട് ചേർന്ന് ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആരംഭം .അന്നത്തെ വികാരിയും പ്രഥമ മാനേജരും ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ ആയിരുന്നു .ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .[[സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ചരിത്രം|കൂടുതൽ വായിക്കുക.]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
#സ്ക്കൂൾ ലൈബ്രറി
#[[പ്രമാണം:31425-കമ്പ്യൂട്ടർ ലാബ് .png|ലഘുചിത്രം|31425-കമ്പ്യൂട്ടർ ലാബ് .png]]സ്ക്കൂൾ ലൈബ്രറി
#കമ്പ്യൂട്ടർ ലാബ്
#[[31425-കമ്പ്യൂട്ടർ ലാബ് .png|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:31425-കമ്പ്യൂട്ടർ ലാബ് .png|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ്  ]]
#[[31425-കളിസ്ഥലം .png|കളിസ്ഥലം]] [[പ്രമാണം:31425-കളിസ്ഥലം .png|ലഘുചിത്രം|കളിസ്ഥലം ]]
#[[31425-കളിസ്ഥലം .png|കളിസ്ഥലം]] [[പ്രമാണം:31425-കളിസ്ഥലം .png|ലഘുചിത്രം|കളിസ്ഥലം ]]
 
വിസിറ്റേഷൻ കോൺവെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലാണ് നിലവിൽ അധ്യയനം നടക്കുന്നത്.[[സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] കുട്ടികളിൽ ശാസ്ത്രീയാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിലുണ്ട് .എല്ലാവിധ  ക്രമീകരണങ്ങളോടും കൂടിയ സയൻസ് ലാബും ഒരുക്കിയിട്ടുണ്ട് .എല്ലാ വർഷവും സ്കൂളിൽ വെച്ച് ശാസ്ത്രമേള നടത്തുകയും വിജയികളെ ഉപജില്ലാ ,ജില്ലാ തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നു .മികച്ച ഗ്രേഡുകൾ കുട്ടികൾ സ്വന്തമാക്കാറുണ്ട്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] രണ്ടു കംപ്യൂട്ടറുകളും രണ്ടു ലാപ്ടോപ്പുകളുമടക്കം മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐ .ടി ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു .പ്രത്യേക കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ആഴ്ചയിൽ ഒന്ന് വീതം കമ്പ്യൂട്ടർ ക്ലാസുകൾ നൽകിവരുന്നു .
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ കാര്യക്ഷമമായി  പ്രവർത്തിക്കുന്ന ക്ലബ് നിലവിലുണ്ട് .എല്ലാ വർഷവും സ്കൂൾ തല പ്രവർത്തനോദഘാടനം വർണ്ണാഭമായി നടത്തുന്നു .വായനാവാരാചരണം ,വിവിധ മത്സരങ്ങൾ ,സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ക്ലബ് അംഗങ്ങൾ നേതൃത്വം നൽകുന്നു  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] കുട്ടികൾക്ക് ഗണിതപഠനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ ഗണിത ക്ലബ് മുഖാന്തരം സംഘടിപ്പിക്കുന്നു .പഠനോപകരണങ്ങളുടെ നിർമ്മാണവും ശേഖരണവും കാര്യക്ഷമമാണ് .ഗണിതമേളകൾക്ക് വലിയ പ്രാധാന്യം നൽകിവരുന്നു .
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] ജൂൺ 5പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന ക്ലബ് പ്രവർത്തങ്ങൾ വർഷാവസാനം വരെ തുടർന്നുപോകുന്നു.പരിമിതമായ സ്കൂൾ വളപ്പിൽ മനോഹരമായ പൂന്തോട്ടം പരിപാലിക്കുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള  നിരീക്ഷണപഠനത്തിന് ഏറെ പ്രാധാന്യം നൽകിവരുന്നു .സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്                                         
!കാലയളവ്   
|-
|1
|സി .എം എമെരിറ്റ
|1957-1961
|-
|2
|സി .അന്ന ടി ചാക്കോ
|1961-1965
|-
|3
|സി .മേരി ടി
|1965-1969
|-
|4
|സി .മേരി ലില്ലിസ്
|1969-1970
|-
|5
|സി .എം നെപുംസിയ
|1970-1975
|-
|6
|സി .എം ഫോർമോസ
|1975-1979
|-
|7
|സി .മേരി സൈമൺ
|1979-1980
|-
|8
|സി .എം ടെസ്സി
|1980-1982
|-
|9
|എം .എസ് മേരി
|1982-1983
|-
|10
|മേരി പി .ജെ
|1983-1986
|-
|11
|സി .എം പാസ്കലിന
|1986-1991
|-
|12
|സി .കെ .സി ഏലിയാമ്മ
|1991-1995
|-
|13
|സി .ആനി ജോസഫ്
|1995-1998
|-
|14
|ഓ .എം ജോസഫ്
|1998-2003
|-
|15
|വി .ടി ജോണി
|2003-2004
|-
|16
|സി .ഷേർളി ചാക്കോ
|2004-2009
|-
|17
|സി .തങ്കമ്മ പി .ജെ
|2009-2014
|-
|18
|ജോസ് പി .എം
|2014-2018
|-
|19
|ഏലിയാമ്മ എബ്രഹാം
|2018-2021
|-
|20
|സി .മിനിമോൾ ജോൺ
|2021-2023
|-
|21
|മിനി ജോസഫ്‌
|2023-
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി മഹത്‌വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞ 121 വർഷത്തെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട് .അക്കാദമിക തലത്തിലും മികച്ച നിലവാരം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും എൽ .എസ് .എസ് പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുകയും സ്കോളർഷിപ് കരസ്ഥമാക്കുകയും ചെയ്യുന്നു .നിരവധി എൻഡോവ്മെന്റുകൾ എല്ലാ വർഷവും നൽകിവരുന്നു .കല -കായിക -പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുത്തു ഗ്രേഡുകൾ സ്വന്തമാക്കുകയും ചെയ്തുവരുന്നു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സാജു പുന്നോടത്ത്‌  - കഥാകൃത്തു
വിറ്റോ സൈമൺ  - സ്പെഷ്യൽ ഒളിമ്പിക്സ്  മെഡൽ ജേതാവ്
നിബിൻ എബ്രഹാം - ആർമി
#
#
#
#
വരി 98: വരി 183:


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27==
              പ്രവർത്തന റിപ്പോർട്ട്  
'''പ്രവർത്തന റിപ്പോർട്ട് '''
 
ജനുവരി 27-ാം തിയതി രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ലഘുവിവരണം നടത്തി. തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക്  ലളിതമായ രീതിയിൽ മനസ്സിലാകുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേതുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.
ജനുവരി 27-ാം തിയതി രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ലഘുവിവരണം നടത്തി. തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക്  ലളിതമായ രീതിയിൽ മനസ്സിലാകുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേതുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
<nowiki>*</nowiki> ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
{{Slippymap|lat=9.665385 |lon= 76.600746|zoom=16|width=800|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
  {{#multimaps:9.665385 , 76.600746| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261765...2529305" എന്ന താളിൽനിന്ന് ശേഖരിച്ചത്