"മീത്തലെപുന്നാട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മീത്തലെപുന്നാട് യു.പി.എസ് (മൂലരൂപം കാണുക)
15:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
'''മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ''' <big>1920</big>ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "<big>നാട്ടുവായന</big>" എന്ന പേരിൽ '''രയറോത്ത് കരുണാകരൻ നമ്പ്യാരു'''ടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന '''കോരൻ നമ്പ്യാർ''' സൗജന്യമായി നൽകിയ '''മഠംപറമ്പ്''' എന്ന സ്ഥലത്തും '''[[കുടിപ്പള്ളിക്കൂടം]]''' തുടങ്ങി . | '''മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ''' <big>1920</big>ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "<big>നാട്ടുവായന</big>" എന്ന പേരിൽ '''രയറോത്ത് കരുണാകരൻ നമ്പ്യാരു'''ടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന '''കോരൻ നമ്പ്യാർ''' സൗജന്യമായി നൽകിയ '''മഠംപറമ്പ്''' എന്ന സ്ഥലത്തും '''[[കുടിപ്പള്ളിക്കൂടം]]''' തുടങ്ങി . | ||
അതിനുശേഷം പരേതനായ ശ്രീ '''പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ''' , '''കെ പി കേളുനമ്പ്യാർ''' തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . | അതിനുശേഷം പരേതനായ ശ്രീ '''പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ''' , '''കെ പി കേളുനമ്പ്യാർ''' തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . | ||
പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ '''പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ''' . 'ജ്ഞാനത്തിന്റെ അമൃത ധാര'യെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് . | പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ '''പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ''' . 'ജ്ഞാനത്തിന്റെ അമൃത ധാര'യെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് . | ||
സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ '''പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . | സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ '''പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . | ||
<big>1920</big>ൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ '''നാൽപ്പാടി കണ്ണൻ''' എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF ശ്രീ ജോസഫ് മുണ്ടശ്ശേരി] യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ '''പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ''' ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ '''രാമർ മാസ്റ്റർ''' മാനേജർ പദവി അലങ്കരിച്ചു . 1989ൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ '''പി പി ശ്രീധരൻ മാസ്റ്റർ''' മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ '''കെ കെ കൃഷ്ണൻ''' ആണ് . | <big>1920</big>ൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ '''നാൽപ്പാടി കണ്ണൻ''' എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF ശ്രീ ജോസഫ് മുണ്ടശ്ശേരി] യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ '''പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ''' ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ '''രാമർ മാസ്റ്റർ''' മാനേജർ പദവി അലങ്കരിച്ചു . 1989ൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ '''പി പി ശ്രീധരൻ മാസ്റ്റർ''' മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ '''കെ കെ കൃഷ്ണൻ''' ആണ് . | ||
'''എം നാരായണൻ മാസ്റ്റർ ,എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ''' എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ '''പി പി വിശ്വനാഥൻ മാസ്റ്റർ''' ആണ് . | '''എം നാരായണൻ മാസ്റ്റർ ,എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ''' എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ '''പി പി വിശ്വനാഥൻ മാസ്റ്റർ''' ആണ് . |