"തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട് (മൂലരൂപം കാണുക)
16:17, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 104: | വരി 104: | ||
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||
ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ | |||
സ്കൂള്‍ ചിത്രം | |||
സ്ഥാപിതം 01-06-1968 | |||
സ്കൂള്‍ കോഡ് 18019 | |||
സ്ഥലം മലപ്പുറം | |||
സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ, | |||
മലപ്പുറം | |||
പിന്‍ കോഡ് 676519 | |||
സ്കൂള്‍ ഫോണ്‍ 04933283060 | |||
സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com | |||
സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in | |||
വിദ്യാഭ്യാസ ജില്ല മലപ്പുറം | |||
റവന്യൂ ജില്ല മലപ്പുറം | |||
ഉപ ജില്ല മങ്കട | |||
ഭരണം വിഭാഗം സര്‍ക്കാര്‍ | |||
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം | |||
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | |||
ഹയര്‍ സെക്കന്ററി സ്കൂള്‍ | |||
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | |||
മാദ്ധ്യമം മലയാളം | |||
ആൺകുട്ടികളുടെ എണ്ണം 2268 | |||
പെൺകുട്ടികളുടെ എണ്ണം 2068 | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 | |||
അദ്ധ്യാപകരുടെ എണ്ണം 53 | |||
പ്രിന്‍സിപ്പല്‍ | |||
പ്രധാന അദ്ധ്യാപകന്‍ | |||
പി.ടി.ഏ. പ്രസിഡണ്ട് | |||
എന്റെ നാട് സഹായം | |||
നാടോടി വിജ്ഞാനകോശം സഹായം | |||
സ്കൂള്‍ പത്രം സഹായം | |||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ഉള്ളടക്കം | |||
[മറയ്ക്കുക] | |||
* 1 ചരിത്രം | |||
* 2 ഭൗതികസൗകര്യങ്ങള്‍ | |||
* 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* 4 മാനേജ്മെന്റ് | |||
* 5 മുന്‍ സാരഥികള്‍ | |||
* 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
* 7 വഴികാട്ടി | |||
ചരിത്രം | |||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
ഭൗതികസൗകര്യങ്ങള്‍ | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
മാനേജ്മെന്റ് | |||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | |||
മുന്‍ സാരഥികള്‍ | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
1905 - 13 റവ. ടി. മാവു | |||
1913 - 23 (വിവരം ലഭ്യമല്ല) | |||
1923 - 29 മാണിക്യം പിള്ള | |||
1929 - 41 കെ.പി. വറീദ് | |||
1941 - 42 കെ. ജെസുമാന്‍ | |||
1942 - 51 ജോണ്‍ പാവമണി | |||
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍ | |||
1955- 58 പി.സി. മാത്യു | |||
1958 - 61 ഏണസ്റ്റ് ലേബന്‍ | |||
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍ | |||
1972 - 83 കെ.എ. ഗൗരിക്കുട്ടി | |||
1983 - 87 അന്നമ്മ കുരുവിള | |||
1987 - 88 എ. മാലിനി | |||
1989 - 90 എ.പി. ശ്രീനിവാസന്‍ | |||
1990 - 92 സി. ജോസഫ് | |||
1992-01 സുധീഷ് നിക്കോളാസ് | |||
2001 - 02 ജെ. ഗോപിനാഥ് | |||
2002- 04 ലളിത ജോണ്‍ | |||
2004- 05 വല്‍സ ജോര്‍ജ് | |||
2005 - 08 സുധീഷ് നിക്കോളാസ് | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
* ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ | |||
* ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
* ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ | |||
* അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
* അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
വഴികാട്ടി | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | |||
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് | |||
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | |||
"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത് | |||
താളിന്റെ അനുബന്ധങ്ങള്‍ | |||
* സഹായ താള്‍ | |||
* സംവാദം | |||
* മൂലരൂപം കാണുക | |||
* നാള്‍വഴി | |||
* മാറ്റങ്ങള്‍ ശ്രദ്ധിക്കുക | |||
സ്വകാര്യതാളുകള്‍ | |||
* Jicy | |||
* എന്റെ സംവാദവേദി | |||
* എന്റെ ക്രമീകരണങ്ങള്‍ | |||
* ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക | |||
* എന്റെ സംഭാവനകള്‍ | |||
* ലോഗൗട്ട് | |||
ഉള്ളടക്കം | |||
* പ്രധാന താള്‍ | |||
* പ്രവേശിക്കുക | |||
* സാമൂഹ്യകവാടം | |||
* സഹായം | |||
* വിദ്യാലയങ്ങള്‍ | |||
* സംശയങ്ങള്‍ | |||
തിരയൂ | |||
മംഗ്ലീഷിലെഴുതാം | |||
ഉപകരണശേഖരം | |||
* നിരീക്ഷണശേഖരം | |||
* സമകാലികം | |||
* പുതിയ മാറ്റങ്ങള്‍ | |||
* ഏതെങ്കിലും താള്‍ | |||
പണിസഞ്ചി | |||
* അനുബന്ധകണ്ണികള്‍ | |||
* അനുബന്ധ മാറ്റങ്ങള്‍ | |||
* അപ്‌ലോഡ് | |||
* പ്രത്യേക താളുകള്‍ | |||
* അച്ചടിരൂപം | |||
* സ്ഥിരംകണ്ണി | |||
Powered by MediaWiki | |||
GNU Free Documentation License 1.3 | |||
* ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 23:45, 24 നവംബര്‍ 2009. | |||
* ഈ താള്‍ 3,345 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. | |||
* ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. | |||
* സ്വകാര്യതാനയം | |||
* Schoolwiki സംരംഭത്തെക്കുറിച്ച് |