പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി (മൂലരൂപം കാണുക)
14:47, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്. | പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്. | ||
മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായത്. | മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം [[പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി/ചരിത്രം|ശക്തമായത്]]. | ||
14.07.1975 ൽ കടന്നാമുട്ടി മിശ്കാത്തുൽ ഉലൂം മദ്റസയിൽ കണക്കയിൽ കുഞ്ഞു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന മുഈനുൽ ഇസ്ലാം സംഘത്തിന്റെ യോഗത്തിൽ വെച്ച് നാടിന്റെ ഭൗതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു എൽ. പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗവൺമെന്റിന് അപേക്ഷ നൽകാൻ തീരുമാനിച്ചത് . | 14.07.1975 ൽ കടന്നാമുട്ടി മിശ്കാത്തുൽ ഉലൂം മദ്റസയിൽ കണക്കയിൽ കുഞ്ഞു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന മുഈനുൽ ഇസ്ലാം സംഘത്തിന്റെ യോഗത്തിൽ വെച്ച് നാടിന്റെ ഭൗതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു എൽ. പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗവൺമെന്റിന് അപേക്ഷ നൽകാൻ തീരുമാനിച്ചത് . | ||
1976 ൽ സി.അച്ച്യുതമേനോൻ മന്ത്രിസഭയിൽ ജനാബ് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണു അപേക്ഷ നൽകിയതും സ്കൂൾ അനുവദിച്ചതും.മുഈനുൽ ഇസ്ലാം സംഘത്തിന് അനുവദിച്ച സ്കൂളിന് മലബാറിന്റെ നവോത്ഥാന നായകനായിരുന്ന പുതിയ മാളിയേക്കൽ സയ്യിദ് അഹ്മ്മദ് എന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാർത്ഥം പി.എം.എസ്.എ എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്തു. സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നത് വരെ കടന്നാമുട്ടി മിശ്കാത്തുൽ ഉലൂം മദ്റസയിലാണു സ്കൂൾ പ്രവർത്തിച്ചത്. | 1976 ൽ സി.അച്ച്യുതമേനോൻ മന്ത്രിസഭയിൽ ജനാബ് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണു അപേക്ഷ നൽകിയതും സ്കൂൾ അനുവദിച്ചതും.മുഈനുൽ ഇസ്ലാം സംഘത്തിന് അനുവദിച്ച സ്കൂളിന് മലബാറിന്റെ നവോത്ഥാന നായകനായിരുന്ന പുതിയ മാളിയേക്കൽ സയ്യിദ് അഹ്മ്മദ് എന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാർത്ഥം പി.എം.എസ്.എ എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്തു. സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നത് വരെ കടന്നാമുട്ടി മിശ്കാത്തുൽ ഉലൂം മദ്റസയിലാണു സ്കൂൾ പ്രവർത്തിച്ചത്. |