Jump to content
സഹായം

"ജി എൽ പി എസ് കരുവാറ്റ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{prettyurl|G L. P. S. Karuvatta North}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരുവാറ്റ  
|സ്ഥലപ്പേര്=കരുവാറ്റ  
വരി 15: വരി 16:
|പോസ്റ്റോഫീസ്=കരുവാറ്റ  
|പോസ്റ്റോഫീസ്=കരുവാറ്റ  
|പിൻ കോഡ്=690517
|പിൻ കോഡ്=690517
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8281148009
|സ്കൂൾ ഇമെയിൽ=glpskaruvattanorth@gmail.com
|സ്കൂൾ ഇമെയിൽ=glpskaruvattanorth@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=06
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=റസിയ എ  
|പ്രധാന അദ്ധ്യാപിക=റസിയ എ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്‌കുമാർ ആർ
|പി.ടി.എ. പ്രസിഡണ്ട്=BIJU S
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രശോഭിനി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA R
|സ്കൂൾ ചിത്രം=35308_schoolpic.jpeg
|സ്കൂൾ ചിത്രം=35308_schoolpic.jpeg
|size=350px
|size=350px
വരി 60: വരി 61:
}}  
}}  


 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപ‍ഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത്.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപ‍ഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത് എന്ന ഈ സർക്കാർവിദ്യാലയം. 1917 ൽ ഈ വിദ്യാലയം സ്ഥാപിതമായി ഈ സ്കൂൾ പടവല്യം സ്കൂൾ എന്ന  പേരിലും അറിയപ്പെടുന്നു. ശ്രീമൂലം തിരുനാൾ മഹാ രാജാവിന്റെ ഷഷ്ഠി പൂർത്തി സ്മാരകമായി പണിതുയർത്തപ്പെട്ടതാണീ വിദ്യാലയം. കരുവാറ്റയിലും പരിസര പ്രദേശത്തുമുള്ള അനേകം പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നരുളിയ ഈ വിദ്യാലയമുത്തശ്ശി ഇന്ന് ശതാബ്‌ദി കടന്നിരിക്കുന്നു
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപ‍ഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത് എന്ന ഈ സർക്കാർവിദ്യാലയം. 1917 ൽ ഈ വിദ്യാലയം സ്ഥാപിതമായി ഈ സ്കൂൾ പടവല്യം സ്കൂൾ എന്ന  പേരിലും അറിയപ്പെടുന്നു. ശ്രീമൂലം തിരുനാൾ മഹാ രാജാവിന്റെ ഷഷ്ഠി പൂർത്തി സ്മാരകമായി പണിതുയർത്തപ്പെട്ടതാണീ വിദ്യാലയം. കരുവാറ്റയിലും പരിസര പ്രദേശത്തുമുള്ള അനേകം പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നരുളിയ ഈ വിദ്യാലയമുത്തശ്ശി ഇന്ന് ശതാബ്‌ദി കടന്നിരിക്കുന്നു
വരി 67: വരി 68:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കരുവാറ്റ പ‍ഞ്ചായത്തിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതീകസൗകര്യങ്ങൾക്കൊണ്ട് മുൻനിരയിൽ നിൽക്കുന്നു.നൂറാംവാർഷികത്തോടനുബന്ധിച്ച് നവീകരിച്ച കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം ,ബാത്ത്റൂം,ലൈബ്രറി സൗകര്യങ്ങൾ എന്നിവ ഉണ്ട്.നാലാം ക്ലാസ് പ്രവർത്തിക്കുന്ന ക്ലാസ്റൂം ഹൈടെക് സൗകര്യത്തോട് കൂടിയതാണ്.ക്ലാസ് മുറികൾ പൂർണമായും വൈദ്യുതീകരിച്ചതാണ്.ഓരോ ക്ലാസ്മുറികളും ആവശ്യത്തിന് ഫാനുകൾ,ട്യൂബ് ലൈറ്റുകൾ,ടൈലുകൾപാകിയ തറകൾ എന്നിവയാൽ മികച്ചതാണ്.എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.നവീകരിച്ച ക‍ഞ്ഞിപ്പുര,ശുദ്ധജലത്തിനായി കിണർ നവീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ്,കുട്ടികൾക്ക് കൈകഴുകുന്നതിനായി നവീകരിച്ച വാഷ്ഏരിയ തുടങ്ങിയവയും ഉണ്ട്.ചിൽഡ്രൻസ് പാർക്ക്,ധാരാളം തണൽമരങ്ങൾ,മനോഹരമായ താമരക്കുളം,ഔഷധത്തോട്ടം തുടങ്ങിയവയാൽ ശിശുസൗഹൃദ അന്തരീക്ഷമാണ് സ്കൂളിനുള്ളത്
കരുവാറ്റ പ‍ഞ്ചായത്തിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതീകസൗകര്യങ്ങൾക്കൊണ്ട് മുൻനിരയിൽ നിൽക്കുന്നു.നൂറാംവാർഷികത്തോടനുബന്ധിച്ച് നവീകരിച്ച കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം ,ബാത്ത്റൂം,ലൈബ്രറി സൗകര്യങ്ങൾ എന്നിവ ഉണ്ട്.നാലാം ക്ലാസ് പ്രവർത്തിക്കുന്ന ക്ലാസ്റൂം ഹൈടെക് സൗകര്യത്തോട് കൂടിയതാണ്.ക്ലാസ് മുറികൾ പൂർണമായും വൈദ്യുതീകരിച്ചതാണ്.ഓരോ ക്ലാസ്മുറികളും ആവശ്യത്തിന് ഫാനുകൾ,ട്യൂബ് ലൈറ്റുകൾ,ടൈലുകൾപാകിയ തറകൾ എന്നിവയാൽ മികച്ചതാണ്.എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.നവീകരിച്ച പാചകപുര,ശുദ്ധജലത്തിനായി കിണർ നവീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ്,കുട്ടികൾക്ക് കൈകഴുകുന്നതിനായി നവീകരിച്ച വാഷ്ഏരിയ തുടങ്ങിയവയും ഉണ്ട്.ചിൽഡ്രൻസ് പാർക്ക്,ധാരാളം തണൽമരങ്ങൾ,മനോഹരമായ താമരക്കുളം,ഔഷധത്തോട്ടം തുടങ്ങിയവയാൽ ശിശുസൗഹൃദ അന്തരീക്ഷമാണ് സ്കൂളിനുള്ളത്


== '''പാഠ്യേതര പ്രവർത്തനങ്ങൾ'''‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''‍ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258330...2016148" എന്ന താളിൽനിന്ന് ശേഖരിച്ചത്